വെ​ള്ള​രി​ക്കു​ണ്ട്:​ സെ​ന്‍റ് ജൂ​ഡ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഡേ ​സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ ഗാ​യ​ക​ൻ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​മെ​ന്ന​ത് ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വ​ഴി​ക​ളി​ലൂ​ടെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി അ​ല​ക്സ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജൂ​ഡ്സ് ‌എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ഷാ​ജു ഫൈ​ൻ ആ​ർ​ട്സ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, കോ​ള​ജ് ചെ​യ​ർ​മാ​ൻ ജ​യിം​സ് വ​ർ​ഗീ​സ്, ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​യ​ൽ സ​ന്തോ​ഷ്, സു​നി​ൽ ഞാ​വ​ള്ളി, കെ.​കെ. ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.