ഇ​രി​ട്ടി: സീ​നി​യ​ർ ചേം​ബ​ർ അം​ഗ​ങ്ങ​ൾ കൂ​ട്ടു​പുഴ സ്നേ​ഹ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു.​ സെ​ന്‍റ് സ്റ്റീ​ഫ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റിയു​ടെ കീ​ഴി​ൽ കൂ​ട്ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്നേ​ഹ​ഭ​വ​നി​ലെ 80 അ​ന്തേ​വാ​സി​ക​ൾ​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ചഭ​ക്ഷ​ണ​വും ന​ൽ​കി.

ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജോ​യ് പ​ടി​യൂ​ർ, ട്ര​ഷ​റ​ർ വി.​എം. നാ​രാ​യ​ണ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എം.​വി. അ​ഗ​സ്റ്റി​ൻ, വി.​എ​സ്. ജ​യ​ൻ, എം.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ്നേ​ഹ ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു.​ബ്ര​ദ​ർ അ​ഗ​സ്റ്റി​ൻ, ജെ​യ്സ​ൺ എ​ന്നി​വ​ർ സ്നേ​ഹ​ഭ​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.