മ​തി​ല​കം: വ​യ​നാ​ട് ദു​ര​ന്തബാ​ധി​ത​ർ​ക്ക് കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ൾ​ക്കു​ള്ള ക​ള​രി​പ്പ​റ​മ്പ് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ സ​ഹാ​യമായ ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി.

വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഫാ​രി​ബാ​ബി ഏ​റ്റു​വാ​ങ്ങി.

ആ​ക്രി ച​ല​ഞ്ചി​ലൂ​ടെ​യും ച​ങ്ങാ​തി കു​റി​യി​ലൂ​ടെ​യും വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച​താ​ണ് സ​ഹാ​യ​ധ​നം. ച​ട​ങ്ങി​ൽ എം.​എ​സ്. ദി​ലീ​പ്, സ​ജി​ത സു​ബി​ൻ, എം.​കെ . പ്രേ​മ​ന​ന്ദ​ൻ, എം.​എ​സ്. മോ​ഹ​ൻ​ദാ​സ്, ടി.​എ. ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.