അ​തി​ര​പ്പി​ള്ളി: ചൂ​ള​ക്ക​ട​വ് ഭാ​ഗ​ത്ത് മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി.
വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​പു​റം അ​നൂപ് (39), തോ​ട്ടു പു​റം അ​ഭി​ജി​ത്ത് (22) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം റേഞ്ച് ഓ​ഫീ​സ​ർ വി.എ​സ്. അ​രു​ൺ അ​റ​സ്റ്റ് ചെ​യ്ത​ത്.