വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ ഹി​​​ന്ദു ഭ​​​ക്തി​​​ഗാ​​​ന​​​വും. ‘ഓം ​​​ജ​​​യ് ജ​​​ഗ​​​ദീ​​​ഷ് ഹ​​​രേ’ എ​​​ന്ന ഭ​​​ജ​​​ന​​​യാ​​​ണ് വൈ​​​റ്റ്ഹൗ​​​സി​​​ലെ മി​​​ലി​​​ട്ട​​​റി ബാ​​ൻ​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

മ​​​ല​​​യാ​​​ളി​​​യും ഐ​​​എം​​​എ​​​ഫി​​​ലെ മു​​​തി​​​ർ​​​ന്ന സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​യു​​​മാ​​​യ ഗീ​​​താ ഗോ​​പി​​​നാ​​​ഥ് ആ​​​ണ് ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ പ​​​ങ്കു​​​വ​​​ച്ച​​​ത്. പി​​​യാ​​​നോ, വ​​​യ​​​ലി​​​ൻ, ചെ​​​ല്ലോ, ഡ്രം​​​സ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​ണു ഭ​​​ജ​​​ന പാ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​യി​​​രു​​​ന്നു വൈ​​​റ്റ് ഹൗ​​​സി​​​ലെ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷം. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ 600 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​ത വി​​​ല്യം​​​സ് വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ പ​​​ങ്കെ​​​ടു​​​ത്തു.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യ ക​​​മ​​​ല ഹാ​​​രി​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ തി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.