ബു​​​വേ​​​നോ​​​സ് ആ​​​രീ​​​സ്: അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഡ​​​യാ​​​ന മോ​​​ണ്ടീ​​​നോ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​വി​​​യ​​​ർ മി​​​ലേ പു​​​റ​​​ത്താ​​​ക്കി. ക്യൂ​​​ബ​​​യ്ക്കെ​​​തി​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന യു​​​എ​​​ൻ പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് അ​​​ർ​​​ജ​​​ന്‍റീ​​​ന വോ​​​ട്ട് ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

യു​​​എ​​​ൻ പ്ര​​​മേ​​​യ​​​ത്തി​​​ന് 186 പേ​​​രു​​​ടെ പി​​​ന്തു​​​ണ കി​​​ട്ടി. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും മാ​​​ത്ര​​​മാ​​​ണ് എ​​​തി​​​ർ​​​ത്തു വോ​​​ട്ട് ചെ​​​യ്ത​​​ത്.


യു​​​എ​​​ന്നി​​​ൽ ക്യൂ​​​ബാ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണ് അ​​​ർ​​​ജ​​​ന്‍റീ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് മി​​​ലേ അ​​​മേ​​​രി​​​ക്ക​​​ൻ, ഇ​​​സ്രേ​​​ലി അ​​​നു​​​കൂ​​​ലി​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്ന ജെ​​​റാ​​​ർ​​​ഡോ വെ​​​ർ​​​ത്തെ​​​യ്ൻ ആ​​​ണ് പു​​​തി​​​യ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യെ​​​ന്ന് മി​​​ലേ അ​​​റി​​​യി​​​ച്ചു.