ടെ​​​​ഹ്റാ​​​​ൻ: ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റെ​​വ​​​​ല്യൂഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് കോ​​​​ർ​​ ത​​​​ല​​​​വ​​​​ൻ ഹു​​​​സൈ​​​​ൻ സ​​​​ലാ​​​​മി. ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യം നേ​​​​ടു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​യി സ​​​​ലാ​​​​മി​​​​യെ ഉ​​​​ദ്ധ​​​​രി​​​​ച്ച് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ത​​​​സ്നിം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​സ്രേലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ലം ചി​​​​ന്തി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത​​​​ത​​​​ര​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്ന് സ​​​​ലാ​​​​മി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​റാ​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​കൂ​​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഇ​​റേ​​​​നി​​​​യ​​​​ൻ ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മം ഇ​​​​ന്ന​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു.

ടെ​​​​ഹ്റാ​​​​നി​​​​ലെ ഒ​​​​രു ക​​​​മ്പ​​​​നി​​​​യി​​​​ലെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം അ​​​​ഞ്ചാ​​​​യി.