മൂ​വാ​റ്റു​പു​ഴ: നി​ള ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ​വും ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ ഗാ​നാ​ഞ്ജ​ലി​യും സം​ഘ​ടി​പ്പി​ച്ചു. നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നി​ള ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ള പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി പി. ​കു​ര്യാ​ക്കോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​മ്മാ​നു​വ​ൽ പാ​ല​ക്കു​ഴി, രാ​ജ​ൻ ന​രി​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.