ഭൂതത്താൻകെട്ട് മിനിജല വൈദ്യുത പദ്ധതി; ചർച്ചകൾ നടക്കുന്നതായി മന്ത്രി
1513200
Wednesday, February 12, 2025 3:51 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് മിനിജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോണ്‍ട്രാക്ടറും ചൈനീസ് കണ്‍സോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ആന്റണി ജോണ്‍ എംഎൽഎയുടെ സബ്മിഷനിലാണ് മന്ത്രിയുടെ മറുപടി.