കോ​ത​മം​ഗ​ലം: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​ക​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ടാ​ട്ടു​പാ​റ പു​ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ പി.​വി. എ​ൽ​ദോ​സ് (ചാ​ർ​ളി - 53) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വ​ടാ​ട്ടു​പാ​റ സി​റ്റി​ക്ക് സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡ​യാ​ന രാ​യ​മം​ഗ​ലം ക​ല്ല​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ആ​ദം.