എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1513175
Wednesday, February 12, 2025 3:19 AM IST
കൊച്ചി: യുവാക്കള്‍ക്കിടയില്‍ വിൽക്കാൻ എത്തിച്ച എംഡിഎംഎയുമായി വല്ലാര്‍പാടം സ്വദേശി സോനു സ്റ്റാന്‍ലി(34)യെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡാന്‍സാഫ് സംഘം പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 3.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.