മതബോധന വാർഷികം
1513197
Wednesday, February 12, 2025 3:41 AM IST
നെടുമ്പാശേരി : അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് പള്ളി മതബോധന വാർഷികാഘോഷങ്ങൾ ഫാ. ഡെന്നി കാട്ടയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മൈക്കിൾ ആറ്റുമേൽ അധ്യക്ഷത വഹിച്ചു.