ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വാ​​ർ​​ഡു​​ക​​ളി​​ൽ മോ​​ഷ​​ണം നി​​ത്യ​സം​​ഭ​​വ​​മാ​​കു​​ന്നു.​ ഇ​​തി​​നെ​​തി​രേ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യാ​​ലും യാ​​തൊ​​രു പ്ര​​തി​​ക​​ര​​ണ​​വു​​മി​​ല്ലെ​​ന്നു പ​​രാ​​തി​​ക്കാ​​ർ പ​​റ​​യു​​ന്നു.

ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ ആ​​റാം വാ​​ർ​​ഡി​​ൽ​നി​​ന്നു കൈ​​പ്പ​​മം​​ഗ​​ലം സ്വ​​ദേ​​ശി​​യാ​​യ രോ​​ഗി​​യു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​രി​യു​ടെ പ​​ണ​​വും രേ​​ഖ​​ക​​ളു​​മ​​ട​​ങ്ങി​​യ ബാ​​ഗ് ന​​ഷ്ട​​മാ​​യി. അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.

സ്വ​​ർ​​ണ​​വും പ​​ണ​​വു​​മ​​ട​​ക്കം വി​​ലപി​​ടി​​പ്പു​​ള്ള വ​​സ്തു​​ക്ക​​ൾ മോ​​ഷ​​ണം പോ​​കു​​ന്ന​​ത് ഇ​​വി​​ടെ നി​​ത്യ​​സം​​ഭ​​വ​​മാ​​ണ്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ വാ​​ർ​​ഡു​​ക​​ളി​​ൽ രോ​​ഗീ സ​​ന്ദ​​ർ​​ശ​​ന​​മെ​​ന്ന നാ​​ട്യ​​ത്തി​​ൽ ക​​യ​​റു​​ന്ന ചി​​ല സം​​ഘ​​ങ്ങ​​ളാ​​ണ് മോ​​ഷ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

ആ​​ശു​​പ​​ത്രി വാ​​ർ​​ഡു​​ക​​ളി​​ൽ പാ​​സി​​ല്ലാ​​തെ പ്ര​​വേ​​ശി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് ഇ​​ക്കൂ​​ട്ട​​ർ ഉ​​ള്ളി​​ൽ ക​​യ​​റു​​ന്ന​​ത്. തു​​ട​​ർ​​ന്ന് വാ​​ർ​​ഡു​​ക​​ളി​​ൽ ക​​റ​​ങ്ങി ന​​ട​​ന്നശേ​​ഷം ത​​ക്കം കി​​ട്ടു​​മ്പോ​​ൾ മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​താ​​ണ് ഇ​​വ​​രു​​ടെ രീ​​തി.

ദി​​വ​​സേ​​ന അ​​ഞ്ച് മോ​​ഷ​​ണ​ക്കേ​സു​​ക​​ളെ​​ങ്കി​​ലും ആ​​ശു​​പ​​ത്രി​​ക്കു​​ള്ളി​​ൽ ന​​ട​​ക്കാ​​റു​​ണ്ടെ​​ന്നാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്. കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കു വി​​ഷ​​യ​​ത്തി​​ൽ പ​​രാ​​തി ന​​ൽ​​കാ​​ൻ പോ​​ലും ക​​ഴി​​യാ​​റി​​ല്ല.