അ​തി​ര​മ്പു​ഴ: ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന മ​ണ്ണാ​ര്‍കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 18 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു മു​ത​ല്‍ 14 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും.

15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 16നു ​രാ​വി​ലെ 6.15ന് ​ഫാ. ജോ​ജി മാ​മ്മൂ​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. തു​ട​ര്‍ന്ന് ശ​താ​ബ്ദി സ്മാ​ര​ക സ്‌​നേ​ഹ​തീ​രം ഭ​വ​ന​ങ്ങ​ളു​ടെ ക​ല്ലി​ട​ല്‍ ക​ര്‍മം വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ത​ര്‍മ​ശേ​രി നി​ര്‍വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ മൈ​ലാ​ടും​പാ​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. തു​ട​ര്‍ന്നു പ്ര​ദ​ക്ഷി​ണം, ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട്‌​ഷോ, ആ​കാ​ശ വി​സ്മ​യം.
17നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന ഫാ. ​ജ​യി​ന്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, 9.30ന് ​തി​രു​നാ​ള്‍ റാ​സ: ഫാ. ​ജി​ന്‍സ് മാ​ന്തി​യി​ല്‍. സ​ന്ദേ​ശം: ഫാ. ​എ​ബി സെ​ബാ​സ്റ്റ്യ​ന്‍ കി​ഴ​ക്കേ​ക്കു​റ്റ്. തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് മാ​ജി​ക് ഷോ 9.30​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പു​നഃ​പ്ര​തി​ഷ്ഠി​ക്കും. 18ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍മ​ത്തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍ശ​നം.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ത​ര്‍മ​ശേ​രി, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജോ​മോ​ന്‍ ളാ​പ്പ​ള്ളി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് ഇ​ല്ലി​ച്ചി​റ, ജോ​സ് ലൂ​ക്കോ​സ് കു​ഴി​പ്പ​റ​മ്പി​ല്‍, ജോ​ണി കീ​പ്പു​റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.