കു​റ​വി​ല​ങ്ങാ​ട്: ആം ​ആ​ദ്മി പാ​ർ​ട്ടി കു​റ​വി​ല​ങ്ങാ​ട്ട് സം​ഘ​ടി​പ്പി​ച്ച ജനക്ഷേ​മ​മു​ന്നേ​റ്റം വി​ഷ​ൻ 2025 സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വിനോദ് മാ​ത്യു വി​ൽ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സെ​ലി​ൻ ഫി​ലി​പ്പ്, ന​വീ​ൻ​ജി നാ​ദാ​മ​ണി, ജോ​യി തോ​മ​സ് ആ​നി​ത്തോ​ട്ടം, കാപ്പിൽ തു​ള​സി​ദാ​സ്, പ്രി​ൻ​സ് മ​മ്മൂ​ട്ടി​ൽ, ഷി​ബി പൂ​ഞ്ഞാ​ർ, അ​ഡ്വ. റോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.