മു​​​​രി​​​​ങ്ങൂ​​​​ർ: ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ഡി​​​​വൈ​​​​ൻ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 40 ദി​​​​വ​​​​സ​​​​ത്തെ ഉ​​​​പ​​​​വാ​​​​സ​​​​പ്രാ​​​​ർ​​​​ഥ​​​​ന മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും.

ഏ​​​​പ്രി​​​​ൽ 12ന് ​​​​നാ​​​​ല്പ​​​​താം വെ​​​​ള്ളി​​​​യാ​​​​ഴ്ച സ​​​​മാ​​​​പി​​​​ക്കും. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഒ​​​​മ്പ​​​​താം​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഉ​​​​പ​​​​വാ​​​​സ​​​​പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് - 6238402782,