75 ലക്ഷം തട്ടിയെടുത്തെന്ന്
Sunday, February 23, 2025 12:59 AM IST
കൊച്ചി: കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്‍സണ്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരംഭകന് അല്‍ അമീന്.
ജെര്‍സണും ഭാര്യയും ചേര്‍ന്നു തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അമീൻ പറഞ്ഞു. .