തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​സം 123 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 1500 കോ​​​ടി രൂ​​​പ സ​​​ഹാ​​​യ​​​മാ​​​യി ന​​​ൽ​​​കി. ബ​​​ജ​​​റ്റി​​​ൽ 900 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.


ബ​​​ജ​​​റ്റ് വ​​​ക​​​യി​​​രു​​​ത്ത​​​ലി​​​നെ​​​ക്കാ​​​ൾ 600 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.