പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് സേവനം ലഭ്യമാകില്ല
Sunday, February 23, 2025 12:59 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് പുതിയ സെർവറിലേക്ക് മാറ്റുന്ന സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിന്റെയും പീപ്പിൾസ് റസ്റ്റ് ഹൗസുകളിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന്റേയും സേവനം 24നു രാവിലെ 10 മുതൽ 27നു രാവിലെ 10 വരെ ലഭ്യമാകില്ല.