തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ഡി​​​സം​​​ബ​​​ർ ആ​​​റി​​​ലെ കേ​​​ര​​​ള തീ​​​ര​​​ദ്ദേ​​​ശ പ​​​രി​​​പാ​​​ല​​​ന അ​​​ഥോ​​​റി​​​റ്റി​​​യി​​​ലെ മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ 3149 /A1/2024/ KCZMA ന​​​മ്പ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മം പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ത്ത് തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ൽ 300 സ്ക്വ​​​യ​​​ർ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള വാ​​​സ​​​ഗൃ​​​ഹ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാം.


വാ​​​സ​​​ഗൃ​​​ഹ​​​ങ്ങ​​​ളു​​​ടെ ക്ര​​​മ​​​വ​​​ത്ക​​​ര​​​ണ അ​​​പേ​​​ക്ഷ​​​ക​​​ൾ, വാ​​​സ​​​ഗൃ​​​ഹേ​​​ത​​​ര നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ തു​​​ട​​​ർ​​​ന്നും പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള തീ​​​ര​​​ദേ​​​ശ പ​​​രി​​​പാ​​​ല​​​ന അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.