കല്ലിയൂർ കരയോഗം കുടുംബസംഗമം
1516711
Saturday, February 22, 2025 6:10 AM IST
നേമം: കല്ലിയൂർ കരയോഗത്തിന്റെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി . എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എസ്. ഉദയകുമാർ അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി വിജൂ വി. നായർ, മേഖലാ കൺവീനർ മനു. ടി. ജി. നായർ, കരയോഗം സെക്രട്ടറി ഷിബു കുമാർ, വിജയകുമാർ, മഹിളാ സമാജം പ്രസിഡന്റ് വി.പി. പ്രവീണ, സെക്രട്ടറി സെക്രട്ടറി ശുഭലക്ഷ്മി വൈസ് പ്രസിഡന്റ് പ്രേമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.