തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ന​​​​ഭി​​​​മ​​​​ത​​​​രാ​​​​യ ഐ​​​​എ​​​​എ​​​​സ്, ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ ബോ​​​​ധ​​​​പൂ​​​​ർ​​​​വം വെ​​​​ട്ടി​​​നി​​​​ര​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ്. മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ അ​​​​വി​​​​ഹി​​​​ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്കാ​​​​ത്ത​​​​വ​​​​രെ ക്രൂ​​​​ര​​​​മാ​​​​യി ത​​​​രം താ​​​​ഴ്ത്തു​​​​ന്നു.

അ​​​​മി​​​​ത വി​​​​ധേ​​​​യ​​​​ത്വം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന അ​​​​ടി​​​​മ​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ സ​​​​മൂ​​​​ഹ​​​​മാ​​​​കെ അ​​​​സ്വ​​​​സ്ഥ​​​​മാണ്.


ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ധേ​​​​യ​​​​രും അ​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മെ​​​​ന്ന ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​മാ​​​​യി വേ​​​​ർ​​​​തി​​​​രി​​​​ച്ച​​​​തി​​​​നാ​​​​ൽ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലെ ചേ​​​​രി​​​​പ്പോ​​​​ര് രൂ​​​​ക്ഷ​​​​മാ​​​​ണ്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഫ​​​​യ​​​​ലു​​​​ക​​​​ൾ തീ​​​​ർ​​​​പ്പി​​​​ല്ലാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.