കൊ​​​​ച്ചി: കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച് കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍.

മി​​​​ക​​​​ച്ച യാ​​​​ത്രാ​​​​നു​​​​ഭ​​​​വ​​​​വും മി​​​​ക​​​​ച്ച സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്ക് വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തേ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​ന്ന​​​​ത്.

ത​​​​ടാ​​​​കം, പു​​​​ഴ​​​​ക​​​​ള്‍, ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, കാ​​​​യ​​​​ലു​​​​ക​​​​ള്‍, സ​​​​മു​​​​ദ്രം തു​​​​ട​​​​ങ്ങി വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന​ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ തേ​​​​ടു​​​​ന്ന​​​​ത്. ഗോ​​​ഹ​​​ട്ടി​​​യി​​​​ല്‍ ബ്ര​​​​ഹ്മ​​​​പു​​​​ത്ര ന​​​​ദി​​​​യി​​​​ലാ​​​​ണ് വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ ജ​​​​മ്മു​​​കാ​​​​ഷ്മീ​​​​രി​​​​ല്‍ ഇ​​​​തു ദാ​​​​ല്‍ ത​​​ടാ​​​ക​​​ത്തി​​​ലാ​​​​ണ് അ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ൻ​​​​ഡ​​​​മാ​​​​നി​​​​ല്‍ ദ്വീ​​​​പു​​​​ക​​​​ളെ ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.


സാ​​​​ധ്യ​​​​താ​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഏ​​​​തൊ​​​​ക്കെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ ആ​​​​രം​​​​ഭി​​​​ക്കാ​​​​മെ​​​​ന്ന​​​​തി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യാ​​​​ല്‍ ആ ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ​​​​യു​​​​ടെ വി​​​​ശ​​​​ദ പ​​​​ദ്ധ​​​​തി​​​രേ​​​​ഖ (ഡി​​​​പി​​​​ആ​​​​ര്‍) ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​രം​​​​ഭി​​​​ക്കും.

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, സ​​​​ബ​​​​ര്‍​മ​​​​തി, സൂ​​​​റ​​​​ത്ത്, മം​​​​ഗ​​​​ളൂ​​​രു, അ​​​​യോ​​​​ധ്യ, ധു​​​​ബ്രി, ഗോ​​​​വ, ഗോ​​​​ഹ​​​​ട്ടി, കൊ​​​​ച്ചി, കൊ​​​​ല്ലം, കൊ​​​​ല്‍​ക്ക​​​​ത്ത, പാ​​​​റ്റ്ന, പ്ര​​​​യാ​​​​ഗ്‌​​​രാ​​​​ജ്, ശ്രീ​​​​ന​​​​ഗ​​​​ര്‍, വാ​​​​രാ​​​​ണ​​​​സി, മും​​​​ബൈ, വാ​​​​സാ​​​​യ്, ല​​​​ക്ഷ​​​​ദ്വീ​​​​പ്, ആ​​​​ൻ​​​​ഡ​​​​മാ​​​​ന്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ​​​​യ്ക്കു​​​​ള്ള സാ​​​​ധ്യ​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.