മു​ത​ല​മ​ട: നാ​ലു​വ​യ​സു​കാ​ര​ൻ ഉ​ദ​യ​ധീ​ര​ന്‍റെ ചി​കി​ത്സ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​ട്ട​ത്തി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ത്ത തു​ക കൈ​മാ​റി.

35,600 രൂപ​യാ​ണ് പ​ത്ത് ഓ​ട്ടോ ഡൈ​വ​ർ​മാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ രാ​മ​ദാ​സും എ​താ​നും ദി​വ​സ​ങ്ങ​ളി​ൽ പി​രി​ച്ചെ​ടു​ത്ത​ത്.​തു​ക മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല്പ​നാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് എ​ന്നി​വ​ർ​ക്കു കൈ​മാ​റി. ഡി​എം​ഡി എ​ന്ന ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച മു​ച്ച​ങ്കു​ണ്ട് വി​ജ​യ് - ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ദ​യ​ധീ​ര​നു വേ​ണ്ടി​യാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ഈ ​ക​രു​ത​ൽ. ന​ണ്ട​ൻ​കി​ഴാ​യ​യി​ലെ പ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്നി​ൽ ബാ​ന​ർ സ്ഥാ​പി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. ഓ​രോ ഓ​ട്ടോ​റി​ക്ഷ​യി​ലും ഒ​രു​കു​ടു​ക്ക സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ധ​ന​സ​ഹാ​യ​തു​ക​യാ​ണ് ചി​കി​ത്സാ​ക​മ്മി​റ്റി​ക്കു കൈ​മാ​റി​യ​ത്.

എ​ച്ച്. ആ​ഷി​ഖ്, എ. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ്, എ​സ്. നാ​സ​ർ, ആ​ർ. പ്ര​തീ​ഷ്, എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, സി. ​സു​ധീ​ഷ്, എ. ​അ​ബാ​സ്, എ​ച്ച്. മു​ജീ​ബ് റ​ഹ്മാ​ൻ, എം. ​റ​ഷീ​ദ് എ​ന്നീ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണു സ​ഹാ​യ​ഹ​സ്ത​വു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. തു​ക കൈ​മാ​റ​ൽ ച​ട​ങ്ങി​ൽ എ​ൻ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.