നെ​ന്മാ​റ: മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ നെ​ന്മാ​റ പു​ഴ​യ്ക്ക​ൽ​ത​റ ചാ​ത്ത​ൻ​കു​ളം രാ​മ​നെ​ഴു​ത്ത​ച്ഛ​ന്‍റെ മ​ക​ൻ മു​ര​ളി​മോ​ഹ​ന​ൻ (ക​ണ്ണ​ൻ-52) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നെ​ന്മാ​റ പു​ത്ത​ൻ​ത​റ​യി​ലു​ള്ള ഇ​ള​യ​മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചു ബ​ഹ​ള​വും വ​ഴ​ക്കു​മു​ണ്ടാ​യി​രു​ന്നു. മ​ട​ങ്ങി​വ​രു​മ്പോ​ൾ ക​ണ്ണ​നെ നെ​ന്മാ​റ മു​ണ്ടി​യ​ങ്കാ​വി​നു​സ​മീ​പം മൂ​ന്നു​പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി അ​ടി​ക്കു​ക​യും വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. മ​ര​ണം സം​ബ​ന്ധി​ച്ച് നെ​ന്മാ​റ പോ​ലീ​സി​ൽ മ​ക​ൾ പ​രാ​തി ന​ൽ​കി. നെ​ന്മാ​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: അ​ഞ്ജു, ഐ​ശ്വ​ര്യ, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, അ​നീ​ഷ്.