ബഡ്സ് സ്കൂളിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിയെത്തി
1467867
Sunday, November 10, 2024 2:54 AM IST
ഒറ്റപ്പാലം: മന്ത്രി കടന്നപള്ളി രാമചന്ദ്രൻ മുളഞ്ഞൂർ ബഡ്സ് സ്കൂളിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മുളഞ്ഞൂരിലെത്തി. എംഎൽഎ, ജില്ലാ, ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ നിർമിക്കുന്നത്. ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഐ. മുരളിധരൻ മാസ്റ്ററുടെ നാമധേയത്തിലാണ് സ്കൂൾ അറിയപ്പെടുക.