Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചെരാതുകൾ മിഴി തുറന്നു; സെന്റ് അലോഷ്യസിൽ ജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി
Wednesday, June 26, 2024 7:00 AM IST
അതിരമ്പുഴ: ചിരാതുകളിൽ പകർന്ന ദീപങ്ങളുടെ പ്രഭയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിലവിളക്കിൽ തിരിതെളിച്ചു. വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് 25 ചിരാതുകളിൽ ദീപം പകർന്നു. 25 വിദ്യാർഥികൾ ചേർന്ന് ജൂബിലി ആന്തം ആലപിച്ചു.
വിദ്യാഭ്യാസരംഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഓരോ വിദ്യാർഥിക്കും പ്രത്യേകം ഉത്തരവാദിത്വമുണ്ടെന്ന് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
വിദ്യാർഥികൾ അവനവന്റെയും കുടുംബത്തിന്റെയും പുരോഗതിക്കുവേണ്ടി മാത്രമല്ല, സമൂഹത്തിന്റെയും സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും അഭിവൃദ്ധിക്കായും പരിശ്രമിക്കണമെന്നതാണ് സഭയുടെ വിദ്യാഭ്യാസ ദർശനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു.
ജൂബിലി സ്മാരക സ്കോളർഷിപ്പുകളുടെ ഉദ്ഘാടനം പൂർവവിദ്യാർഥി ഡോ. തോമസ് പി. ജോർജ് പണ്ടാരക്കളത്തിൽനിന്നു സ്കോളർഷിപ്പ് തുക ഏറ്റുവാങ്ങി മാർ ജോസഫ് പെരുന്തോട്ടവും ജൂബിലി ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം എസ്എസ്എൽസി 1991 ബാച്ചിലെ വിദ്യാർഥികൾ സമാഹരിച്ച 1.15 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു.
രജത ജൂബിലി ലോഗോയുടെ പ്രകാശനകർമവും നടത്തി. ലോഗോ രൂപകല്പന ചെയ്ത രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർഥി ഹാബേൽ ലാനുവിനും ജൂബിലി ആന്തം രചിച്ച സ്റ്റാഫംഗം രഞ്ജു ജോസഫിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഹയർ സെക്കൻഡറി സ്ഥാപക മാനേജർ ഫാ. ആന്റണി പോരൂക്കര, പ്രിൻസിപ്പൽ ബിനു ജോൺ, ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ, ഡോ. റോസമ്മ സോണി, സാബു മാത്യു, പി.വി. ജോസഫ്, പി.വി. മൈക്കിൾ, ചെറിയാൻ ജോബ്, ഷെബീർ ഷാജഹാൻ, റോജി സി.സി. എന്നിവർ പ്രസംഗിച്ചു.
കോട്ടയം, രുചിക്കൂട്ടുകളുടെ കലവറ
കോട്ടയത്തിനുണ്ട് തനതായൊരു രുചിക്കൂട്ട്. കുടംപുളിയിട്ട മീന്‍കറിയും ഉലര്‍ത്തിയ പോത്തുകറിയും കപ
പൊൻകുന്നം മസ്ജിദ് ഓഫീസിൽ മോഷണം
പൊൻകുന്നം: മുഹിയുദീൻ മസ്ജിദിന്റെ ഓഫീസിൽ മോഷണം. തുറന്നിട്ട ജനലിലൂടെ ഇമാമിന്റെ മൊബൈൽഫോൺ മോഷ്ടാവ് കവർന്നു. വ്യാഴാഴ്
വൈദ്യുതിബിൽ കുടിശികയായി ; പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിച്ചു
പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ പൊതുസ്ഥലങ്ങളിലെ വൈദ്യുതിബിൽ കുടിശികയുള്ളതിനാൽ കണക്ഷൻ വിച്ഛേദിച്ചു. ഇതുമൂലം ലി
അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്
കോട്ടയം: ജീവിതശൈലീ രോഗങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്. പ
എരുമേലി-മുക്കട പാതയിലെ മരങ്ങൾ അപകടാവസ്ഥയിൽ
എരുമേലി: എരുമേലി-മുക്കട പാതയിൽ മരങ്ങൾ കടപുഴകി റോഡിലേക്കു പതിക്കാൻ സാധ്യത ഉണ്ടെന്നിരിക്കേ റോഡിലേക്കു ചാഞ്ഞുനിൽ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം: തീക്കോയി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
തീക്കോയി: തീക്കോയി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പഞ്ചായത്തിൽ അവലോകനയോ
സ്നേഹവണ്ടികളുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെപ്പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടപ്പാക്കുന്ന ക
ഭാരവാഹികള്‍ സ്ഥാനമേറ്റു
കൊല്ലപ്പള്ളി: ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും ക്ലബ് ഹാളി
കൊച്ചുനഴ്സറിയായി സഫലം 55 പ്ലസ് കുടുംബസംഗമവേദി
ഈരാറ്റുപേട്ട: ബ്രഹ്മി, വയമ്പ്, പലയിനം തൈകള്‍, ചെടികള്‍, വിത്തുകള്‍ എന്നിവ കുട്ടകളില്‍ നിറഞ്ഞു. സഫലം 55 പ്ലസ് കുടുംബസ
ഡോക്ടേഴ്സ് ദിന അവാര്‍ഡ് മാണി സി. കാപ്പനും ഡോ. റോയി എബ്രഹാം കള്ളിവയലിനും
പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പാലായുടെ ഡോക്ടേഴ്സ് ദിന അവാര്‍ഡ് മാണി സി. കാപ്പന് എംഎല്‍എയ്ക്കും ഡോ. റോയി ഏബ
ഒരു മാസം മുന്‍പ് ബുക്ക് ചെയ്താലും വെയിറ്റിംഗ് ലിസ്റ്റില്‍; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
കോട്ടയം: ബംഗളൂരു ട്രെയിനില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച മുന്‍പ് ബു
കെപിപിഎലിൽ സ്ഥിരംനിയമനത്തിന് വ്യവസായ വകുപ്പിന്റെ ശിപാര്‍ശ
കടുത്തുരുത്തി: വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎല്‍) ജീവനക്കാരുടെയും തൊ
ഷോള്‍ഡര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനവിദ്യയുമായി കാരിത്താസ് ആശുപത്രി
കോട്ടയം: തോള്‍സന്ധി താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനമായ ആര്‍ത്രോസ്കോപ്പി അസിസ്റ്റഡ് ലോവര്‍
ടോറസ് ഓട്ടം: മാനത്തൂര്‍-കരിങ്കുന്നം റോഡ് തകര്‍ന്നു
രാമപുരം: ടോറസ് ലോറികളുടെ അമിതമായ ഓട്ടംമൂലം മലയോര ഹൈവേയുടെ പാരലല്‍ റോഡായ മാനത്തൂര്‍-മണിയാക്കുപാറ-കരിങ്കുന്നം റോ
പാഡി ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് നാളെ
കോട്ടയം: നെല്‍കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനകള്‍ക്കെതിരേ കേരള കോ
തുരുത്തി- മുളയ്ക്കാംതുരുത്തി റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ബിജെപി സമരം
ചങ്ങനാശേരി: കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇന്ത്യ മുന്നണിയുടെ ഭാഗമായി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി
നഴ്സിംഗ് പ്രവേശന നടപടികള്‍ താമസിപ്പിക്കുന്നതില്‍ പ്രതിഷേധം
ചങ്ങനാശേരി: കേരളത്തില്‍ നഴ്സിംഗ് അഡ്മിഷനുള്ള നടപടികള്‍ മനഃപൂര്‍വം താമസിപ്പിക്കുന്നതില്‍ പ്രതിഷേധം. പ്രവേശന നടപടി
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളജനത അനുവദിക്കില്ല: ജോസഫ് എം. പുതുശേരി
മാടപ്പള്ളി: ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒരു തുണ്ടു ഭൂമി പോലും വിട്ടു നല്കാന് കഴിയില്ലെന്ന് ദക്ഷ
അപകടക്കെണിയായ് റോഡരികിൽ മരങ്ങള്‍; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി-പാലാത്രച്ചിറ ബൈപാസ് റോഡുകളില്‍ നിരവധി മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ
ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു
തലയോലപ്പറമ്പ്: ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെന്റർ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ
ഏഴര കഴിഞ്ഞാൽ കുറവിലങ്ങാടിന് ബസില്ല; പാലായിലെത്തുന്നവർക്ക് യാത്രാദുരിതം
കുറവിലങ്ങാട്: പാലാ-വൈക്കം റൂട്ടിൽ യാത്രാദുരിതം. രാത്രി ഏഴര കഴിഞ്ഞാൽ പാലായിൽനിന്ന് കുറവിലങ്ങാട് വഴി ബസില്ലെന്നതാണ്
ചെമ്മനത്തുകര ഐച്ച്ഡിപി നഗറിലെ നിവാസികൾക്ക് ഉടൻ പട്ടയം ലഭ്യമാക്കും: മന്ത്രി കെ. രാജൻ
വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ 3.92ഏക്കർ വസ്തുവിൽ 35 കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം നൽകുമെന്ന് റവന്യുമ
വെള്ളക്കെട്ട് : പടിഞ്ഞാറന്‍ പ്രദേശത്ത് ദുരിതമൊഴിയുന്നില്ല
കടുത്തുരുത്തി: വെള്ളക്കെട്ട് മാറുന്നില്ല, പടിഞ്ഞാറന്‍ പ്രദേശത്തുള്ളവരുടെ ദുരിതമൊഴിയുന്നില്ല തോടുകള്‍ കരകവിഞ്ഞൊഴുക
യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
കോട്ടയം: യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില
തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പു കേന്ദ്രം വരുന്നു
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പുകേന്ദ്രം വരുന്നു. ഇതോടെ യാത്രക്കാരുടെ ദുരിതത
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പത്രം ഏജന്റിന് പരിക്കേറ്റു
മൂലേടം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പത്രം ഏജന്റിന് ഗുരുതര പരിക്കേറ്റു. പനച്ചിക്കാട് പുന്ന
തർക്കം തീർന്നു; അതിരമ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കും
അതിരമ്പുഴ: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ അതിരമ്പുഴ പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ ന
മെഡി. കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം: എതിർത്ത് എച്ച്ഡിഎസ് ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ സെക്യൂരിറ്റി സംവിധാനം വ്യാപക
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; ആകെ ദുരിതം
കോട്ടയം/കുമരകം: കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതവും ചുഴലിക്കാറ്റിൽ നാശനഷ്ടവും. പാറേ
വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
കുമരകം: ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്ത് സമീപത്തെ പാടത്തിട്ടതോടെ വിധ
ആകാശപാതയില്‍ വീഴ്ചയെന്ന് സിപിഎം
കോട്ടയം: ആകാശപാതയുടെ പേരില്‍ ജനങ്ങളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറ്റിച്ചെന്ന് സിപിഎം ജ
തെങ്ങുകൃഷിയോടു കർഷകർക്ക് വിമുഖത; തൈ ഉത്പാദനവും വിതരണവും കുറഞ്ഞു
കുറവിലങ്ങാട്: സംസ്ഥാനത്തിന്റെ പേരിനുതന്നെ കാരണമായ തെങ്ങുകൃഷി ഗണ്യമായി കുറയുന്നു. കീടങ്ങളെ അതിജീവിച്ച് തെങ്ങിന്റ
കാര്‍ഷികപ്പെരുമയുടെ കോട്ടയം സെല്‍ഫി
കോട്ടയം: എഴുപത്തഞ്ചാം വയസിലും കോട്ടയം ജില്ലയുടെ തനിമ മങ്ങിയിട്ടില്ല. ഭക്ഷണത്തിലും ഭാഷണത്തിലും
ശബരി പാത ഇഴയുന്നു ; ചെങ്ങന്നൂര്‍-പമ്പ പാത പരിഗണനയില്‍
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ശബരിമല തീര്ഥാ
വരുന്നു, മീനച്ചിലാറ്റില്‍ മിനി ഡാം
കോട്ടയം: വേനലില്‍ വറ്റിവരളുകയും വര്‍ഷകാലത്ത് പ്രളയവുമുണ്ടാകുന്ന മീനച്ചിലാറ്റില്‍ രണ്ടിനും പ
പല നിറത്തിലും തരത്തിലും തുണി; യൂണിഫോം എന്നു പറയാന്‍ വയ്യ
കോട്ടയം: ഓണം എത്തിയാലും സ്കൂള്‍ യൂണിഫോം തുണി വിതരണം തീരുമെന്നു തോന്നുന്നില്ല. ഒരേ ക്ലാസില്‍ യൂണിഫോം
ഒട്ടുപാലിന് റിക്കാര്‍ഡ് വില
കോട്ടയം: നന്നായി ഉണങ്ങി പൂപ്പലില്ലാത്ത ഒട്ടുപാലും ചണ്ടിപ്പാലും 135-140 രൂപയ്ക്ക് വ്യാപാരം നടക്കുന്നു.
ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ; അപകടങ്ങൾ പെരുകുന്നു
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ. മുണ്ടക്കയം പൈങ്ങനയ്ക്കു സമീപം കൊടുംവളവ
പാറക്കടവ്-കൊടുവന്താനം റോഡിൽ മാലിന്യംതള്ളൽ വ്യാപകം
കാഞ്ഞിരപ്പള്ളി: മാലിന്യംതള്ളൽകേന്ദ്രമായി മാറി പാറക്കടവ്-കൊടുവന്താനം-വട്ടക്കുഴി റോഡ്. ചാക്കിൽ കെട്ടിയും അറവുമാലിന്
എരുമേലി-ചേനപ്പാടി റോഡ് ഗതാഗതയോഗ്യമാക്കും
എരുമേലി: എരുമേലി-കാരിത്തോട്-ചേനപ്പാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വിളിച്ചുചേർത്ത യോഗത്
പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകുന്നതു പരിഗണനയിൽ: മന്ത്രി കെ. രാജൻ
എരുമേലി: കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂ
പാലാ നഗരസഭ വരുമാനം വർധിപ്പിക്കും; പദ്ധതി തയാറാക്കി കൗൺസിൽയോഗം
പാലാ: വരവിനേക്കാള്‍ ചെലവ് അധികരിച്ച പാലാ നഗരസഭയെ രക്ഷിക്കാൻ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികളുമായി നഗരസഭാ കൗ
കടുവാമൂഴി-ഓലായം-തെള്ളിയാമറ്റം റോഡിൽ മദ്യപശല്യം രൂക്ഷം
ഈരാറ്റുപേട്ട: കടുവാമുഴി-ഓലായം-തെള്ളിയാമറ്റം റോഡിൽ മദ്യപശല്യം രൂക്ഷമാകുന്നു. ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ
പുന്നത്തുറ ക്നാനായ കത്തോലിക്കാ പഴയപള്ളി ചതുര്‍ശതാബ്ദി ജൂബിലി ഉദ്ഘാടനം 30ന്
പുന്നത്തുറ: സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചതുര് ശതാബ്ദി ആഘോഷങ്ങളുടെ
ജനറല്‍ ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി
പാലാ: ജനറല്‍ ആശുപത്രി റോഡിലെ അനധികൃത പാര്ക്കിഗിനെതിരേ നടപടിയുമായി ട്രാഫിക് പോലീസ്. പതിനഞ്ച് വാഹനങ്ങള്‍ക്ക് പിഴ
വാഹനം ഇടിച്ച് ട്രാന്‍സ്ഫോര്‍മർ തകര്‍ന്നു
പാലാ: മുണ്ടുപാലം സ്കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് വൈദ്യു
ചൂണ്ടച്ചേരിയില്‍ ലോ കോളജ്: നിയമസഭയില്‍ ആവശ്യമുന്നയിച്ച് മാണി സി. കാപ്പന് എംഎൽഎ
പാലാ: ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിനോടും കേറ്ററിംഗ് കോളജിനോടും അനുബന്ധമായി പാലായില്‍ ലോ കോളജ് അനുവദിക്കണമെന
തലപ്പലം പഞ്ചായത്തിൽ ആയുർവേദ ആശുപത്രി നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു
തലപ്പലം: പഞ്ചായത്തിൽ കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമിക്കുന്നതിനു മാണി സി. കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടി

പ്രതിഭാ പുരസ്കാരം, എക്സലൻസ് അവാർഡ് വിതരണം 30ന്
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാ
റോട്ടറി ക്ലബ് സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും
പാലാ: റോട്ടറി ക്ലബ് ഓഫ് പാലായുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും 29ന് രാത്രി എട്ടിന് പാലാ പ്രതീക്ഷ
""കേന്ദ്രം വര്‍ധിപ്പിച്ച നെല്ല് സംഭരണവില സംസ്ഥാനം നല്‍കണം''
മുളയ്ക്കാംതുരുത്തി: കേന്ദ്രം ഇപ്പോള്‍ വര്‍ധിപ്പിച്ച നെല്‍സംഭരണ വിലയായ 117 രൂപ കര്‍ഷകര്‍ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍
കേരളത്തില്‍ യുവജനങ്ങളെ ലക്ഷ്യംവച്ച് ലഹരിസംഘങ്ങള്‍: നാര്‍ക്കോട്ടിക് ഡിവൈഎസ്പി
ചങ്ങനാശേരി: കേരളത്തില്‍ യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങള്‍ വളരുകയാണെന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍
മഴ പെയ്താല്‍ നഗരമധ്യത്തിലെ പി.പി. ജോസ് റോഡില്‍ പ്രളയം
ചങ്ങനാശേരി: ഒരു മഴപെയ്താല്‍ ചങ്ങനാശേരി നഗരമധ്യത്തിലെ പി.പി. ജോസ് റോഡില്‍ പ്രളയം. വാഹനസഞ്ചാരവും കാല്നടപ്പും ദുരിത
മരം കടപുഴകി വീടിനു മീതേ വീണു
തലയാഴം: ശക്തമായ കാറ്റിലും മഴയിലും തലയാഴം വിയറ്റ്നാമിൽ വീടിനു മുകളിലേക്കു മരം കടപുഴകി വീണു. വിയറ്റ്നാം കൊല്ലേരിത്തറ
വൈക്കം - വെച്ചൂർ റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കണം
വൈക്കം: രണ്ടുവർഷം മുമ്പ് കുഴികളടച്ച് ഗതാഗതയോഗ്യമാക്കിയ വൈക്കം - വെച്ചൂർ കൈപ്പുഴമുട്ട് റോഡിൽ മഴ കനത്തതോടെ വളവുകളി
കാണക്കാരി റെയില്‍വേ ക്രോസില്‍ മേല്‍പാലം നിര്‍മിക്കണമെന്ന്
കടുത്തുരുത്തി: കാണക്കാരി റെയില്‍വേ ക്രോസില്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേല്‍പാലം യാഥാര്ഥ്യമായാല
റോഡിലേക്ക് മരംവീണു ഗതാഗതം തടസപ്പെട്ടു
പെരുവ: മരംവീണു ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മറിഞ്ഞു വീണ മരം ഓട്ടോ ഡ്രൈവര്‍മാര്‍ വെട്ടിമാറ്റി. വെള്ളൂര്‍ കെപിപിഎല്‍ റോഡ
വടയാറിന്റെ മുത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയ ഇനി ഓർമച്ചിത്രം
തലയോലപ്പറമ്പ്: വടയാറിന്റെ മുത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയ (102) ഇനി ദീപ്തസ്മരണ. നൂറ്റിയേഴുവർഷം പഴക്കമുള
പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
കടുത്തുരുത്തി: തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കിഴക്കന്‍ വെള്ളത്തിന്
മാവ് കടപുഴകി ആറ്റിലേക്കു വീണു
താഴത്തങ്ങാടി: താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്തു നിൽക്കുന്ന മാവ് ആറ്റിലേ
കോട്ടയത്തെ ആകാശപാത വീണ്ടും ചർച്ചകളിലേക്ക്
കോട്ടയം: കോട്ടയത്തെ ആകാശപാത വീണ്ടും ഭരണതലത്തില്‍ ചര്‍ച്ച. ആകാശപാത പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഗതാഗത മന്ത്രി കെ.ബ
ചുഴലിക്കാറ്റിൽ കനത്ത നാശം
കുമരകം: കുമരകം രണ്ടാം കലുങ്കിന് സമീപം റാേഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബാേർഡ് വീടിനു മുകളിൽ പതിച്ച് വീടിനു നാ
കാപ്സ് അംഗത്വ കാമ്പയിനു തുടക്കമായി
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അംഗത്വ കാമ്പയിന് സംഘടിപ്പിക്കും. കോട്ടയം സോഷ്യല്‍ സര്
മെഡിക്കൽ കോളജിൽ കാർഡിയോളജി വാർഡുകളും ചോർന്നൊലിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജില്‍ കാർഡിയോളജി വാർഡുകളും ചോർന്നൊലിക്കുന്നു. വാർഡുകൾ ചോർന്നൊലിക്കുന്നതിനാൽ ഇന്‍
മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രം തുടങ്ങി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിനു തുടക്കം. മാനസി
സെലിബ്രിറ്റികളെ നല്‍കാമെന്നു പറഞ്ഞ് യുവാവിൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ
പാമ്പാടി: ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്നു പറഞ്ഞ് യുവാവിൽനിന്നു പണം തട്ടിയെടുത്ത
സ്ഥലമില്ല, അപ്രോച്ച് റോഡില്ല; പിന്നെങ്ങനെ മിനി സിവിൽസ്റ്റേഷൻ..?
ഏറ്റുമാനൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പ്. നിർദിഷ്ട ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമി
വിലക്കയറ്റത്തില്‍ മോളിക്ക് ആശങ്കയില്ല; വിഭവങ്ങളെല്ലാം വീട്ടിലുണ്ട്
റെജി ജോസഫ്
കോട്ടയം: 25 വര്‍ഷമായി മോളി പോള്‍ ഉപ്പും ഉള്ളിയും കടുകും ഉലുവയും മാത്രമേ വി
മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതി നിര്‍മാണം നിലച്ചു
കോട്ടയം: ജില്ലയിലെ കിഴക്കന്‍ മേഖലകളിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള മലങ്കര
ഡീസലിൽ വെള്ളം: പാലായിലെ പന്പ് അടയ്ക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്
പാലാ: ഡീസലിൽ വെള്ളം കണ്ടെത്തിയെന്ന പരാതിയിൽ പമ്പിലെ ഡീസൽ വിൽപ്പന നിർത്തി വയ്ക്കാനും പരാതിക്കാരന് നഷ്ടപരിഹാരം നൽകാ
കനത്ത മഴയിൽ വീട് തകർന്നു; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ചിങ്ങവനം: കനത്ത മഴയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും
ഭൂമിക്കായി ഗീതങ്ങള്‍ ആലപിച്ച് മാര്‍ത്തോമ്മാ സഭ
കോട്ടയം: മാര്‍ത്തോമ്മാ സഭയിലെ പള്ളികളില്‍ ഇനിമുതല്‍ ഭൂമിഗീതങ്ങള് മുഴങ്ങും. സഭയുടെ പരിസ്ഥിതിവിഭാഗമായ ഇക്കോളജിക്ക
പമ്പാ, അഴുത നദികൾ കരകവിഞ്ഞു
എരുമേലി: കനത്ത മഴയിൽ എരുമേലിയിൽ ശബരിമല പാതയിലെ ഗതാഗതം തടസപ്പെട്ടു. പമ്പാ, അഴുത നദികൾ കരകവിഞ്ഞു. മണിമലയാറിന്
സ്കൂൾ മൈതാനത്തുനിന്ന് ദേശീയപാതയിലേക്ക് വെള്ളമൊഴുക്ക്
പൊൻകുന്നം: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ വിശാലമായ മൈതാനത്തെ മഴവെള്ളം മുഴുവൻ ദേശീയപാതയിലേക്ക് ഒഴുകിയെത്
അപകട ഭീഷണയായി ദേശീയപാതയിൽ കൂറ്റന്‍ മരങ്ങള്‍
കാഞ്ഞിരപ്പള്ളി: അപകട ഭീഷണിയിൽ ദേശീയ പാതയോരത്ത് നില്‍ക്കുന്നത് നിരവധി കൂറ്റന്‍ മരങ്ങള്‍. കൊല്ലം - ദിണ്ഡിഗൽ ദേശീയപാ
മരം വീണ് ഗതാഗതം തടസപ്പെട്ടു
കാഞ്ഞിരപ്പള്ളി: കറുകച്ചാൽ - മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിന് സമീപം മരം വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ
ോതോട്ടിൽ വീണ മരം വെട്ടിമാറ്റാത്തത് റോഡിന് ഭീഷണിയാകുന്നു
പാലൂർക്കാവ്: തോട്ടിൽവീണ മരം വെട്ടിമാറ്റാത്തത് റോഡിന് അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് പാ
കോട്ടയം ജില്ലയ്ക്ക് 75-ാം പിറന്നാള്‍
കോട്ടയം: കോട്ടയം ജില്ലയ്ക്ക് എഴുപത്തഞ്ചാം പിറന്നാള്‍. 1949 ജൂലൈ ഒന്നിന് കോട്ടയം ജില്ല രൂപീകൃതമായപ്പ
റെഡ്ക്രോസ് മീനച്ചില്‍ ബ്രാഞ്ച് ഉദ്ഘാടനം 29ന്
പാലാ: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ മീനച്ചില്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ കാരുണ്യാ ചാരിറ

Latest News
ഡൽഹിയിൽ കനത്തമഴ തുടരുന്നു ; മൂന്നു മരണം
വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നു ; ട്രയൽറൺ ജൂലൈയിൽ
ബിഹാറിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നത് അഞ്ച് പാലങ്ങൾ ; അന്വേഷണത്തിന് ഉത്തരവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ എട്ടിന് റഷ്യ സന്ദർശിക്കും
പഞ്ചായത്തംഗം മാലിന്യം പൊതു സ്ഥലത്ത് എറിഞ്ഞ സംഭവം; പിഴ ഈടാക്കിയതായി എം.ബി. രാജേഷ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂളിന് മുന്നില്‍ തടിശേഖരം; യാത്രയ്ക്ക് ബുദ്ധിമുട്ടി വിദ്യാര്‍ഥികള്‍
Thiruvananthapuram
ലഹരി വിരുദ്ധ ഒപ്പുശേഖരം
Kollam
ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി
Pathanamthitta
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Alappuzha
ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച നിത്യസംഭവം
Idukki
നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽതാഴം പാലം യാഥാർഥ്യമായി
Ernakulam
ബിസിനസ് തർക്കം: യുവാവിനെ ബന്ദിയാക്കി പണവും ഫോണും തട്ടിയെടുത്തവർ അറസ്റ്റിൽ
Thrissur
ജൈവ കാർഷിക മിഷൻ നേതൃത്വം നൽകുന്ന കിസാൻ മേള ഇന്ന് തുടങ്ങും
Palakkad
ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു
Malappuram
വായനാ വാരാചരണം സമാപിച്ചു
Kozhikode
അസംപ്ഷൻ സ്കൂളിൽ മോക് പാർലമെന്റ് നടത്തി
Wayanad
ക്ഷീരഭവനം സുന്ദരഭവനം; കാമ്പയിന് പേരാവൂരിൽ തുടക്കം
Kannur
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top