ല​ഹ​രി വി​രു​ദ്ധ ഒ​പ്പു​ശേ​ഖ​ര​ം
Friday, June 28, 2024 11:44 PM IST
ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ഒ​പ്പു​ശേ​ഖ​ര​ം ന​ട​ത്തി.

ഒ​പ്പു ശേ​ഖ​ര​ണ കാമ്പ​യി​ൻ ഹെ​ഡ്മി​സ്ട്ര​സ് സി. ​എ​സ്. സ​ബീ​ല ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റു​ഡ​ന്‍റ്​സ് പോ​ലീ​സ് കേ​ഡ​റ്റ,് ഹ​യ​ർ സെ​ക്ക​ന്‍ററി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി, എ​ൻ എ​സ് എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.

സൂ​പ്പ​ർ സീ​നി​യ​ർ കേ​ഡ​റ്റ് ശി​വ​ന​ന്ദ ബാ​ലു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​ൻ​സി. എ​ൽ. സ്ക​റി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​എ​ൻ. ആ​സി​ഫ് ഖാ​ൻ, മു​ഹ​മ്മ​ദ്‌ ബാ​സിം, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​മോ​ഹ​ന​ൻ ,എ​ൻ എ​സ് എ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗം വോ​ള​ന്‍റിയ​ർ നി​വേ​ദി​ത എ​ന്നി​വ​ർ പ്രസംഗിച്ചു. ഹെ​ഡ്മി​സ്ട്ര​സ് ല​ഹ​രി വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കി.