പര​വൂ​ർ പു​സ്ത​കോ​ ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, June 28, 2024 11:44 PM IST
പ​ര​വൂ​ർ : എ​സ് എ​ൻ വി ​ജി എ​ച്ച് എ​സ് പി ​റ്റി എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ ഗ്ര​ന്ഥ​പ്പു​ര ബു​ക്ക്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.​

ജൂ​ലൈ രണ്ടു വ​രെ സ്ക്കൂ​ൾ ഹാ​ളി​ലാ​ണ് പ​ര​വൂ​ർ പു​സ്ത​കോ​ത്സ​വം. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ പു​സ്ത​കോ​ത്സ​വംഉ​ത്ഘാ​ട​നം ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ്് സു​വ​ർ​ണ​ൻ പ​ര​വൂ​ർ അധ്യക്ഷ​നാ​യി​രു​ന്നു.

സ്കൂൾ മാ​നേ​ജ​ർ എ​സ്. സാ​ജ​ൻ ഭാ​ഗ്യ​ക്ക് പു​സ്ത​കം ന​ല്കി ആ​ദ്യ​വി​ല്പ​ന നി​ർ​വഹി​ച്ചു.പി​റ്റി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു,പ്ര​ഥ​മ അ​ധ്യാ​പി​ക പ്രീ​ത ,അ​ധ്യാപ​ക​രാ​യ ബി​ന്ദു, ക​ർ​മഗ്ര​ന്ഥ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ മ​ട​ന്ത കോ​ട് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏഴുവ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.