ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി
Saturday, June 29, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: യു​വ​ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ല​ഹ​രി ആ​സ​ക്തി​ക്കെ​തി​രേ​യും ല​ഹ​രി ഉ​പ​യോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​വും അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ചേ​ർ​ന്ന് ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തി​ൽ സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി.

ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ബ​ന​ഡി​ക്റ്റ് എം​എ​സ് സി ​ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ത​ണ്ണി​ത്തോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ണ്ണി സ​ന്ദേ​ശ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ടൂ​ർ മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജ്, ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി, മൈ​ല​പ്ര സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും സ​ന്ദേ​ശ റാ​ലി എ​ത്തി.

മൈ​ല​പ്ര​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ സ​ന്ദേ​ശം ന​ൽ​കി. റാ​ലി​യി​ൽ അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, അ​സി​സ്റ്റ​ന്‍റ്ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ചെ​റു​തോ​ട്, എം​സി​വൈ​എം ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബ് പ​താ​ലി​ൽ, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​സ്കോ​ട്ട് സ്റ്റീ​ബാ പു​ളി​മൂ​ട​ൻ, ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്റ് ബി​ബി​ൻ ഏ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ തോ​മ​സ്, സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ബെ​ന്നി,

മാ​ർ ക്രി​സോ​സ്റ്റം കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ കി​ഴ​ക്കേ​തി​ൽ, ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ബ​ന​ഡി​ക്റ്റ് സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് തോ​മ​സ് ചാ​മ​ക്കാ​ല​യി​ൽ, കെ​സി​വൈ​എം സി​ൻ​ഡി​ക്കേ​റ്റം​ഗം ലി​നു വി. ​ഡേ​വി​ഡ്, കെ​സി​വൈ​എം സെ​ന​റ്റം​ഗം നി​ബി​ൻ പി. ​സാ​മു​വേ​ൽ,

സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ പ​വി​ത്ര എ​സ്ഐ​സി, തോം​സ​ൺ ജോ​ൺ, വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​രാ​യ പ്രി​ൻ​സ് റെ​ജി, സാം ​കോ​ശി, ഷി​ബി​ൻ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തെ​രു​വു നാ​ട​ക​ത്തി​ന് വി.​കോ​ട്ട​യം യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കി.