ടോ​റ​സി​നു പി​ന്നി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ ന​ഴ്‌​സി​നു ഗു​രു​ത​ര പ​രി​ക്ക്
Sunday, June 30, 2024 3:56 AM IST
പ​ത്ത​നം​തി​ട്ട: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ ന​ഴ്‌​സി​ന് ഗു​രു​ത​ര​ പ​രി​ക്ക്. കോ​ന്നി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി സ​ജി​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ കോ​ന്നി -ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ല്‍ പൂ​ങ്കാ​വ് അ​മ്മൂ​മ്മ​ത്തോ​ടി​നു സ​മീ​പം ഐ​പി​സി എ​ബ​നേ​സ​ര്‍ ച​ര്‍​ച്ചി​ന് മു​മ്പി​ലാ​യി​രു​ന്നു അ​പ​ട​കം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​ത​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കൊ​ച്ചി ലേ​ക്‌ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.