ഒ​​ട്ടു​​പാ​​ലി​​ന് റി​​ക്കാ​​ര്‍​ഡ് വി​​ല
Friday, June 28, 2024 5:25 AM IST
കോ​​ട്ട​​യം: ന​​ന്നാ​​യി ഉ​​ണ​​ങ്ങി പൂ​​പ്പ​​ലി​​ല്ലാ​​ത്ത ഒ​​ട്ടു​​പാ​​ലും ച​​ണ്ടി​​പ്പാ​​ലും 135-140 രൂ​​പ​​യ്ക്ക് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്നു. ക്രം​​ബ് ഫാ​​ക്ട​​റി​​ക​​ള്‍​ക്ക് വേ​​ണ്ട​​ത്ര ഒ​​ട്ടു​​പാ​​ല്‍ കി​​ട്ടാ​​നി​​ല്ല. മ​​ഴ​​മൂ​​ലം ടാ​​പ്പിം​​ഗ് നി​​ല​​ച്ച​​തോ​​ടെ ചി​​ല ഫാ​​ക്ട​​റി​​ക​​ള്‍ ഭാ​​ഗി​​ക​​മാ​​യി മാ​​ത്ര​​മേ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ള്ളൂ.

അ​​ടു​​ത്ത​​യാ​​ഴ്ച മേ​​ന്മ​​യു​​ള​​ള ഒ​​ട്ടു​​പാ​​ലി​​ന് 150 രൂ​​പ വ​​രെ ഉ​​യ​​രു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഷീ​​റ്റ് ക്ഷാ​​മം​​മൂ​​ലം ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ വ​​ലി​​യ തോ​​തി​​ല്‍ ക്രം​​ബ് റ​​ബ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.