‘കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് ഹൃ​ദ​യം കീ​ഴ​ട​ക്കി​യ വ്യ​ക്തി’
Sunday, June 30, 2024 9:33 PM IST
പൊ​ൻ​കു​ന്നം: നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ഹൃ​ദ​യം കി​ഴ​ട​ക്കി​യ വ്യ​ക്തി​യാ​ണ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് സ്റ്റ​ഡി സെ​ന്‍റ​ർ പൊ​ൻ​കു​ന്ന​ത്ത് ന​ട​ത്തി​യ 11ാമ​ത് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. ജ​യ​രാ​ജ്‌ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ജെ​സി സാ​ജ​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, വി.​പി. റെ​ജി, ബി​നോ​യ്‌ വ​ർ​ഗീ​സ്, ടി.​എ​സ്. ശ്രീ​ജി​ത്ത്‌, റം​ല ബീ​ഗം, സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ഗി​രീ​ഷ് എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.