ആ​ദ​രി​ച്ചു
Tuesday, July 2, 2024 6:09 AM IST
ചെ​മ്മ​നാ​ക​രി: ഡോ​ക്‌​ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്ക​ര​പ്പാ​ടം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ൻ​ഡോ- അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്ക് പൂ​ച്ചെ​ണ്ടും ആ​ശം​സാ കാ​ർ​ഡും ന​ൽ​കി. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​കെ. പ​ര​മേ​ശ്വ​ര​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ജാ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഡോ. ​സ​ജീ​വ് എ​സ്. വ​ട​ക്കേ​ടം എ​ന്നി​വ​രെ​യാ​ണ് കു​ട്ടി​ക​ൾ ആ​ദ​രി​ച്ച​ത്. പി. ​ക​മ​ലാ​സ​ന​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ.​ആ​ർ. ന​ടേ​ശ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​എ. അ​ഞ്ജു, വി. ​അ​നു​ഷ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.