കോ​ട്ട​യം പോ​ര്‍ട്ട് വി​ക​സ​നം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി ബോ​ട്ട് റൂ​ട്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജോ​ബ് മൈ​ക്കി​ള്‍
Wednesday, July 3, 2024 6:56 AM IST
ച​ങ്ങ​നാ​ശേ​രി: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍ദേ​ശി​ച്ച കോ​ട്ട​യം പോ​ര്‍ട്ടി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ആ​ല​പ്പു​ഴ റൂ​ട്ടു കൂടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​ഴി ച​ങ്ങ​നാ​ശേ​രി​യി​ലെ ച​ര​ക്കു ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വി​ഷ​യം മാ​രി​ടൈം ബോ​ർ​ഡു​മാ​യി ച​ര്‍ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍എ പ​റ​ഞ്ഞ ആ​വ​ശ്യം പ​രി​ശോ​ധി​ച്ചു വേ​ണ്ട ന​ട​പ​ടിയെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​റി​യി​ച്ചു.