കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Tuesday, July 2, 2024 11:10 PM IST
അ​തി​ര​മ്പു​ഴ: കു​റ​വി​ല​ങ്ങാ​ടി​നു സ​മീ​പം കാ​ളി​കാ​വി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​തി​ര​മ്പു​ഴ കി​ടാ​ച്ചി​റ കാ​രി​ക്കൊ​മ്പി​ൽ ഭാ​ഗ​ത്ത് വ​ട്ടു​കു​ള​ത്തി​ൽ മു​ഹ​മ്മ​ദ്‌ അ​യൂ​ബി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്‌ യാ​സി​ൻ (19) ആ​ണ് മ​രി​ച്ച​ത്. വൈ​ക്കം ഇ​ൻ​ഡോ - അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30നാ​യി​രു​ന്നു മ​ര​ണം.

പു​ല്ല​രി​ക്കു​ന്ന് സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ ര​ണ്ടാം വ​ർ​ഷ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ കൂ​ട്ടു​കാ​ര​ന് ഷ​ർ​ട്ട് എ​ടു​ക്കാ​ൻ ഏ​റ്റു​മാ​നൂ​ർ​ക്ക് പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ അ​തി​ര​മ്പു​ഴ​യി​ലെ വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്. എ​ന്നാ​ൽ കു​റ​വി​ല​ങ്ങാ​ടി​നു സ​മീ​പം കാ​ളി​കാ​വി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഉ​ള്ളി​ൽ മു​ക​ളി​ൽ​നി​ന്നുവീ​ണ നി​ല​യി​ൽ എ​ട്ടോ​ടെ അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഉ​ച്ച​യ്ക്ക് 12ന് ​കൈ​ത​മ​ല ജു​മാ മ​സ്ജി​ദി​ൽ.