പോ​ക്സോ: യുവാവ് പിടിയിൽ
Saturday, June 29, 2024 6:49 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: പോ​​ക്സോ കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മാ​​ന​​ന്ത​​വാ​​ടി മാ​​ട്ടി​​ല​​യം ക​​ല്ലാ​​നി​​​ൽ കെ.​​ജെ. റോ​​ബി​​ൻ (23) എ​​ന്ന​​യാ​​ളെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ലൈം​​ഗി​​ക പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.