ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്‍​ഷി​പ് നേ​ടി​യ മ​തി​ല​കം ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം നാ​ലി​ന് രാ​വി​ലെ 9.30 ന് ​ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

യു​പി വി​ഭാ​ഗ​ത്തി​ൽ 72 പോ​യി​ന്‍റും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 59 പോ​യി​ന്‍റും നേ​ടി​യാ​ണ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ​തെ​ന്നും ഗ​ണി​ത ശാ​സ്ത്രം, സാ​മു​ഹി​ക ശാ​സ്ത്രം എ​ന്നീ മേ​ള​ക​ളി​ലും ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യി​രു​ന്നു​വെ​ന്നും സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഇ​സ​ബെ​ല്‍ ഫ്രാ​ന്‍​സീ​സ്, പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ പി.​പി. മേ​ഴ്സി, സി​സ്റ്റ​ർ സി​നി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.