ഇ​രി​ട്ടി: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ യു​വ​തി​ക​ൾ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ര​വീ​ന്ദ്ര​ൻ  അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി.​കെ. ബ​ൾ​ക്കീ​സ്, ടി.​കെ. ഫ​സീ​ല ,കെ. ​സോ​യ, ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​പി. അ​ജേ​ഷ്, പി. ​ര​ഘു,സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ , പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ ന​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ​ത​യ്യ​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 16 പേ​ർ​ക്കാ​ണ് ​മെ​ഷീ​നു​ക​ൾ ന​ൽ​കി​യ​ത്.