മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​നാ​ണ് സ​മാ​പ​ന​മാ​യ​ത്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മ​ര​ണി​ക പ്ര​കാ​ശ​നം മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​കെ. ര​വീ​ന്ദ്ര​ന് ന​ൽ​കി മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, സി​നി​മ താ​രം സു​ർ​ജി​ത്ത് പു​രോ​ഹി​ത്, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ​ഷാ​ജി​ത്ത്, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ മി​നി, കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷൈ​മ, പ്രി​ൻ​സി​പ്പ​ൽ എം.​പി.​ പ്രീ​തി, എ​ൻ. സു​ധാ​മ​ണി, എം.​ ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മാ​ന കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.