ത​ളി​പ്പ​റ​മ്പ്: പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ക​വ​ര്‍​ന്നെ​ടു​ത്ത ര​ണ്ട് ശ​ത​മാ​നം ഡിഎ​യു​ടെ 39 മാ​സ​ത്തെ​യും മൂ​ന്ന് ശ​ത​മാ​നം ഡിഎ​യു​ടെ 40 മാ​സ​ത്തെ​യും കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​പ്പാ​ലം വ്യാ​പാ​ര​ഭ​വ​നി​ല്‍ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ​എ​സ്എ​സ്പി​എ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ടി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​വി. പ്രേ​മ​രാ​ജ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ രാ​മ​കൃ​ഷ്ണ​ന്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി. ​സു​ഖ​ദേ​വ​ന്‍, പി.​ അ​ബൂ​ബ​ക്ക​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ മോ​ഹ​ന​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി ഇ.​ആ​ര്‍. വി​നോ​ദ്, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. പൂ​മം​ഗ​ലം, ഡോ.​ പി.​ സ​തീ​ശ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​ടി.​പി. മു​സ്ത​ഫ-പ്ര​സി​ഡ​ന്‍റ്, സി.​ ശ്രീ​ധ​ര​ന്‍, മേ​രി​ക്കു​ട്ടി ജോ​ണ്‍, ഡോ. ​പി. ​സ​തീ​ശ​ന്‍, കെ.​ ബാ​ല​ക​ഷ്ണ​ന്‍-വൈ​സ് പ്ര​സി​ഡ​ന്‍റുമാർ, കെ.​വി. പ്രേ​മ​രാ​ജ​ന്‍-സെ​ക്ര​ട്ട​റി, എം.​ ച​ന്ദ്ര​ന്‍, ഡി.​ മാ​ത്തു​കു​ട്ടി, കെ.​എ​സ്. ശെ​ല്‍​വ​രാ​ജ്, കെ. ​സു​രേ​ഷ്‌​കു​മാ​ര്‍-​ജോ. സെ​ക്ര​ട്ട​റിമാർ, എം.​വി. നാ​രാ​യ​ണ​ന്‍-ട്ര​ഷ​റ​ര്‍. വ​നി​താ ഫോ​റം: ഒ.​വി. ശോ​ഭ​ന -പ്ര​സി​ഡ​ന്‍റ്, എം.​കെ കാ​ഞ്ച​ന​കു​മാ​രി-സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.