ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​മം പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ​ർ​ടി​ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി.

നി​യ​മം ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ടി​യു, എ​ച്ച്എം​എ​സ്, ഐ​ൻ​ടി​യു​സി, എ​സ്ടി​യു, ബി​എം​എ​സ്, എ​ഫ്ഐ​ടി​യു എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി പ​ണി​മു​ട​ക്കി ആ​ർ​ടി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

മാ​ർ​ച്ച് ദേ​ശീ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഐ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ എ​ൻ. ​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി ചെ​യ​ർ​മാ​ൻ കു​ന്ന​ത്ത് രാ​ജീ​വ​ൻ, കെ.​കെ. ശ്രീ​ജി​ത്ത്, ക​സ്തൂ​രി ദേ​വ​ൻ, സി. ​ഉ​മ്മ​ർ, മു​ഹ​മ്മ​ദ് ഇം​തി​യാ​സ്, കെ. ​സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ഓ​ട്ടോ റി​ക്ഷ​ക​ളു​ടെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യു​ടെ പ​ണി​മു​ട​ക്ക്.