Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭൂപതിവു ഭേദഗതി നിയമം ഏട്ടിലെ പശു?
Thursday, July 4, 2024 3:51 AM IST
കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ ഭൂപതിവ് ഭേദഗതി - 2023 നിയമം ഇപ്പോഴും "തിരുനക്കര'യിൽ തന്നെ. 1963ലെ ഭൂപതിവു നിയമത്തിലെ സങ്കീർണതകൾ പരിഹരിക്കാൻ 2023 സെപ്റ്റംബർ 15ന് നിയമസഭ പാസാക്കിയ ഭേദഗതി നിയമം 2024ലെ ഏപ്രിൽ 17നാണ് ഗവർണർ ഒപ്പുവച്ച നിയമമായത്.
നിയമത്തിൽ ചട്ടം ഉണ്ടായെങ്കിലേ പ്രാബല്യത്തിലാകൂ. ചട്ടങ്ങൾ രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ആരംഭിച്ചിട്ടില്ല.
1960ലെ ഭൂപതിവു നിയമത്തിൽ രാഷ്ട്രീയ കാരണങ്ങളാൽ 1964ലാണ് ചട്ടങ്ങൾ ഉണ്ടായത്. കൃഷിക്കും വീടുവയ്ക്കുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചു നൽകിയിരുന്നത്. ഇതു രണ്ടിനുമല്ലാതെ പതിച്ചു നൽകിയ ഭൂമി ഉപയോഗിച്ചതു നിയവിരുദ്ധമാണെന്ന് 2016ൽ സർക്കാർ ഉത്തരവുണ്ടായതോടെയാണ് 1960ലെ ഭൂപതിവു നിയമം സങ്കീർണമായത്. ഇതിനു പരിഹാരമെന്ന നിലയിലാണ് സർക്കാർ 2023നു ഭേദഗതി നിയമം പാസാക്കിയത്.
ചട്ടം ഇതുവരെ ഉണ്ടായിട്ടില്ല
ഇതര ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിക്കാൻ അനുവദിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി നിയമം. ഇതര ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിച്ചത് ക്രമവത്കരിക്കാൻ സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തുമെന്നാണ് ഇതു സംബന്ധിച്ച് സർക്കാർ അറിയിച്ചിരുന്നത്. നിബന്ധനകൾ ചട്ടത്തിലാണ് ഉണ്ടാകേണ്ടത്. ആ ചട്ടം ഇതുവരെ ഉണ്ടായിട്ടില്ല.
1964ലെ ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമവത്കരിക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അത് എങ്ങനെയെന്ന് വ്യക്തത വന്നിട്ടില്ല. നിലവിലെ ചട്ടം ലംഘിച്ചുള്ളവ അളവും ഉപയോഗവും അനുസരിച്ച് ഓരോന്നായി ക്രമവത്കരിക്കാൻ തീരുമാനിച്ചാൽ വിഷയം വീണ്ടും സങ്കീർണമാകും. അങ്ങനെ തീരുമാനമുണ്ടായാൽ ഓരോ നിർമാണവും ക്രമവത്കരിച്ചു ലഭിക്കാൻ ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടി വരും.
അതു പരിശോധിച്ച് ഓരോ അപേക്ഷയിൽമേലും തീരുമാനമെടുക്കുകയെന്നതു ദീർഘകാല ജോലിയാകും. അങ്ങിനെ വന്നാൽ ക്രമവത്കരിച്ചു ലഭിക്കുന്നതുവരെ അത്തരം നിർമാണങ്ങൾ നിയമവിരുദ്ധമായി നിലനിൽക്കും. അതു ദൂരവ്യാപകമായ ഭവിഷ്യത്തിനു കാരണമാകും.
2019 ഓഗസ്റ്റ് 22ന് സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് പുതിയ ചട്ടത്തിനു ബാധകമാക്കുന്നതെങ്കിൽ 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകൾ പൊളിച്ചു നീക്കുകയോ വലിയ തുക പിഴ അടയ്ക്കുകയോ വേണം. വീടുകൾ അല്ലാത്ത നിർമിതികൾക്കും വൻ പിഴ ഉണ്ടാകും.
വാണിജ്യാടിസ്ഥാനങ്ങളിലുള്ള പുതിയ കെട്ടിടങ്ങളുടെ വലിപ്പം സംബന്ധിച്ച് വ്യക്തത വരണം. പൊതു സ്ഥാപനങ്ങൾ, പാർട്ടി ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവു ലഭിക്കുമെന്നു മുഖ്യ മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തത ആയിട്ടില്ല. പുതിയ ചട്ടം രൂപപ്പെടുത്താൻ വൈകുംതോറും പ്രശ്നങ്ങൾ സങ്കീർണമായിത്തന്നെ നിലനിൽക്കും.
രേഖകൾ നൽകാൻ കൂടുതൽ സമയം വേണമെന്ന് കർഷക സംഘടനകൾ
കട്ടപ്പന: 1980ലെ വനനിയമത്തിന്റെ 2023ലെ ഭേദഗതി അനുസരിച്ച് സർക്കാർ രേഖകളിൽ വനമെന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശത്തെ കൈവശം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഇതിനായി പ്രാദേശിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കർഷകസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
നിയമ ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12വരെ വനനിയമ (നിയമ പ്രാബല്യത്തിലായ നാൾ) വനംഭൂമി വന ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു സാധൂകരിക്കാം. അതിനായി ഭൂമിയുടെ കൈവശ - ഉപയോഗ രേഖകൾ സമർപ്പിക്കണം.
2024 സെപ്റ്റംബർ 30വരെയാണ് ഇതിനുള്ള സമയം നിലവിൽ അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ അപേക്ഷ നൽകാൻ കഴിയില്ലെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതിയുടെ ആനൂകൂല്യങ്ങൾ അർഹതയുള്ള മുഴുവനാളുകൾക്കും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് വനം അല്ലാതായി തീർന്നിട്ടുള്ള പ്രദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചെങ്കിലും അതു സംസ്ഥാന സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. സമിതിയുടെ പ്രവർത്തനം സംബന്ധിച്ചും അപേകൾ സംബന്ധിച്ചും വിദഗ്ധ സമിതി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.
സമിതിയിൽ കൃഷിവകുപ്പിന്റെയോ റവന്യു വകുപ്പിന്റെയോ പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ആക്ഷേപമായി ഉയർന്നിട്ടുണ്ട്. കർഷക - സാമൂഹ്യ സംഘടനകളുടെ യോഗത്തിൽ എസ്. വിളക്കുന്നൻ അധ്യക്ഷത വഹിച്ചു. വി.ബി. രാജൻ വിഷയാവതരണം നടത്തി.
സംഘടനാ നേതാക്കളായ റസാക് ചൂരവേലിൽ, അഡ്വ. ഷൈൻ വർഗീസ്, ടി.ജെ. ജോണ്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറന്പിൽ, ജെയിംസ് കത്തിലാങ്കൽ, ഇ.ജെ. ജോസഫ്, മാത്യു ജോസ്, കെ.പി. ഫിലപ്, ബാബു പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോണ്‍. ജില്ലാ കമ്മിറ്റിയും ഫ്രാൻസിസ് ജോര്‍ജ് എംപിക്ക് സ്വീകരണവും
ചെറുതോണി: കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡിയും ഫ്രാന്‍സിസിസ് ജോര്‍ജ് എംപി ക്ക് സ്വീകരണവും 12ന് രാവിലെ 11ന് തൊടുപു
ഏറുമ്പടം-ചീന്തലാർ റോഡരികിൽ മാലിന്യക്കൂന്പാരം
ഉപ്പുതറ: ഏറുമ്പടം-ചീന്തലാർ റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. ചീന്തലാർ പഴയ പോസ്റ്റ് ഓഫീസിനു സമീപമാണ് വാഹന
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുങ്കണ്ടം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്
പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
ഉപ്പുതറ: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ടു പേരെ ഉപ്പുതറ പോലീസ് അ
തടിയമ്പാട് മലയിടിച്ച് ബസ് സ്റ്റാൻഡ് പണിയുന്നതിൽ പ്രതിഷേധം
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ തടിയമ്പാട് ടൗണിൽ ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം മണ്ണിടിച്ചിൽ ഭീഷണ
നിക്ഷേപം തിരികെ ലഭിക്കുന്നില്ല : നിക്ഷേപകർ ബാങ്കിനു മുമ്പില്‍ അനിശ്ചിതകാല സമരത്തിന്
നെടുങ്കണ്ടം: നിക്ഷേപം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകര്‍ ബാ
ചിന്നാർ പെൻസ്റ്റോക്ക്പദ്ധതി പഠനറിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതി സംബന്ധിച്ച് കമ്മീഷന്റെ പഠന റിപ്പോർട്ട് 15 ദിവസ
സഹകരണ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന്
തൊടുപുഴ: കേരള ബാങ്കിൽനിന്നു വിരമിച്ചവരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്നും റിട്ടയർ ചെയ്തവർക്ക് ഇൻഷ്വറൻസ് പര
വായന സാമൂഹികമാറ്റത്തിന് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവങ്ങളും സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
കരിമണ്ണൂർ സെന്റ് ജോസഫ്സിൽ ഗാർഡിയൻ എസ്പിസി സംഗമം
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ രക്ഷാകർതൃയോഗവും ബോധവത്കരണ സ
ലീഡ് ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
തൊടുപുഴ: ജില്ലയിൽ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊ
പാലിയേറ്റീവ് കെയർ പഠനം : ഛത്തീസ്ഗഡിൽനിന്നുള്ള സംഘം തൊടുപുഴയിലെത്തി
തൊടുപുഴ: ലോകത്തിനു മാതൃകയായ കേരള പാലിയേറ്റീവ് കെയറിനെ സംബന്ധിച്ചു പഠിക്കുന്നതിനായി ഛത്തീസ്ഗഡിൽനിന്നുള്ള പന്ത്രണ്
അഴിയാക്കുരുക്കിന് പരിഹാരമില്ലേ? മോർ ജംഗ്ഷനിൽ എത്തിയാൽ ആംബുലൻസും കിടപ്പിലാകും
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ മോർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദ
സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
കണ്ണൂർ: കാനഡ സർക്കാരിന്റെ പുതിയ സ്റ്റഡി വിസാ നയത്തിന്റെ സാധ്യതകൾ വിദ്യാർഥികൾക്കു പ്രയോജനപ്
യുവാവ് ലോറിക്കുള്ളിൽ മരിച്ച നിലയിൽ
ചെറുതോണി: യുവാവിനെ തടി ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പൻ - അട്ടിക്കളം സ്വദേശി നെടുംപുറത്ത് മാത
ഡോക്ടര്‍ നിയമനം; മൃഗാശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി
നെടുങ്കണ്ടം: മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെ
ചെയർമാൻ ഒറ്റപ്പെട്ടു; സിപിഎം കൈവിട്ടു
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാൻ തയാറാകാത്തതിനെത്തുടർന
നിയന്ത്രണം വിട്ട് കെഎസ്ആർടിസി: രക്ഷകരായി ജീവനക്കാർ
വണ്ണപ്പുറം: ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇ
സംരക്ഷണഭിത്തി ഇടിയുന്നത് അപകടഭീഷണി
കട്ടപ്പന: കട്ടപ്പന സബ് ട്രഷറിയുടെ മുൻഭാഗത്തെ കൈത്തോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നതായി
അവഗണനയിൽ കോടതി ടോയ്ലറ്റ്
മുട്ടം: ജില്ലാ കോടതിയോടുനുബന്ധിച്ച് പരപ്പാൻ തോടിന് സമീപം പൊതുജനങ്ങൾക്കായി സ്ഥാപിച്ച പൊതു ടോയ്ലറ്റിൽ കയറണമെ
കേന്ദ്ര വനനിയമ ഭേദഗതി ജനങ്ങളിൽനിന്ന്് മറച്ചുവയ്ക്കുന്നെന്ന്
കട്ടപ്പന: കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം
ബഷീര്‍ അനുസ്മരണം ദൃശ്യാവിഷ്കാരമാക്കി
നെടുങ്കണ്ടം: കോമ്പയാര്‍ സെന്റ്തോമസ് എല്‍പി സ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ദിനാചരണത്തിന
അപകടഭീഷണി ഉയര്‍ത്തി വാകമരം; വേരുകൾമുറിച്ച് റോഡ് നിർമാണം
നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന പാതയോരത്ത് അപകടകരമായി നില്ക്കുന്ന വന്മരം മുറിച്ചുമാറ്റാന്‍ ഇനിയും നട
മരംവീണ് അപകടങ്ങളും മരണങ്ങളും വ്യാപകം: അധികൃതർ അനങ്ങുന്നില്ല
അടിമാലി: കൊച്ചി - ധനുഷ്കോടി, അടിമാലി - കുമിള ദേശീപാതകളിൽ വൻമരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും വലിയ അപകടങ്ങളും മ
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
നെടുംകണ്ടം: കൂട്ടാറിലെ കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.കൈയേറ്റ ഭൂമിയില
വൈദ്യുതി വകുപ്പ് റോഡ് കൈവശപ്പെടുത്തിയതായി പരാതി
ഉപ്പുതറ: കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ടയിൽ വൈദ്യുതി വകുപ്പ് റോഡ് കൈയേറിയതായി കർഷകർ. ഇടുക്കി പദ്ധതിക്ക് വിട്ടുനൽകി
കാന്തല്ലൂരിൽ കാട്ടാന ശല്യം രൂക്ഷം: ജനജീവിതം ദുരിതത്തിൽ
മറയൂർ: ജനവാസമേഖലയിൽ നിരന്തരമായ കാട്ടാനശല്യം മൂലം കർഷകരുടെ ജീവിതം ദുരിതമായി. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും
കടുത്ത നടപടികൾക്കിടയിലും വാഹനങ്ങളുമായി യുവാക്കളുടെ അഭ്യാസ പ്രകടനം
മൂന്നാർ: നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലും അപകടങ്
മരിയാപുരത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ ലക്ഷങ്ങളുടെ നഷ്ടം
ചെറുതോണി: ദൈനംദിന ചെലവുകൾക്കുപോലും വരുമാനമില്ലാത്ത മരിയാപുരം പഞ്ചായത്തിലെ ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്
കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
മുട്ടം: ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ സ്
ആയുര്‍വേദ മെഡിക്കല്‍ കോളജ്; പ്രഖ്യാപനവും സ്ഥലം ഏറ്റെടുപ്പും കണ്ണില്പ്പൊടിയിടലായി
നെടുങ്കണ്ടം: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് പാഴ്വാക്കായോ? പ്രഖ്യാപനം നടത്തി, സ്ഥലം ഏറ്റെടുത്തു, മാ
കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിലും മാങ്കുളം വിരിഞ്ഞ പാറയിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു. കുറത്തിക്കുടി
പഴയ പള്ളി ഗാർഡൻസ് പാർപ്പിട പദ്ധതി ആശീർവദിച്ചു
കുമളി: സെന്റ് തോമസ് ഫൊറോന പള്ളിയുടെ ഭവന പദ്ധതിയായ പഴയ പള്ളി ഗാർഡൻസ് പാർപ്പിട സമുച്ചയത്തിൽ പണി പൂർത്തീകരിച്ച ന
സിപിഎമ്മിന് മുന്നറിയിപ്പുമായി നഗരസഭ ചെയർമാൻ; ജയിച്ചത് സ്വതന്ത്രനായി; സമ്മർദം വേണ്ട, രാജി ഇല്ല
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്നു ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള സിപിഎമ്മിന്റെയും ഇടതു മുന്നണിയു
നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ആധുനിക വൈദ്യുതി ശ്മശാനത്തിന്റെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. രണ്ട് മാസം കൊണ്
കൊച്ചുകരുന്തരുവി പാലം അപകടത്തിൽ
ഉപ്പുതറ: ഉപ്പുതറ-ഏലപ്പാറ പിഎംജിഎസ്വൈ റോഡിലെ കൊച്ചുകരിന്തരുവി പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. കനത്ത മഴയെത്തുടർ
ചെല്ലമ്മ ഇനി സ്നേഹമന്ദിരത്തിന്റെ തണലിൽ
ചെറുതോണി: തൊണ്ണൂറു കഴിഞ്ഞ ചെല്ലമ്മ ഇനി സ്നേഹമന്ദിരത്തിന്റെ തണലിൽ. ആറ് മക്കളുണ്ടെങ്കിലും സംരക്ഷിക്കാനാളില്ലാതെ ദുരി
വിദ്യാർഥിയെ അയൽവാസി മർദിച്ചതായി പരാതി
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ അയൽവാസി ഉപദ്രവിച്ചതായി പരാതി. തിങ്കളാഴ്ച
കരം സ്വീകരിക്കുന്നില്ലെന്ന് ആദിവാസികൾ
ഉപ്പുതറ: പട്ടയമുണ്ടായിട്ടും പേരിൽ കൂട്ടി കരമടയ്ക്കാൻ കഴിയാതെ ആദിവാസിക്കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ചേമ്പളംകുടിയിലെ
ഹൃദയാഘാതം: വയോധികന്റെ ജീവന് രക്ഷിച്ച ചാരിതാര്‍ഥ്യത്തിൽ ഓട്ടോ ഡ്രൈവര്‍മാർ
നെടുങ്കണ്ടം: ഹൃദയാഘാതത്തെത്തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വയോധികന്റെ ജീവന് രക്ഷിച്ച ചാരിതാര്‍ഥ്യത്തിലാണ്
ഭൂപതിവു ഭേദഗതി നിയമം ഏട്ടിലെ പശു?
കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ ഭൂപതിവ് ഭേദഗതി - 2023 നിയമം ഇപ്പോഴും "തിരുനക്കര'യിൽ തന്നെ. 1963ലെ ഭൂപതിവു നിയമത്തില
ജാതി സർട്ടിഫിക്കറ്റ്: പ്രതിഷേധമാർച്ചിനിടെ ഉന്തും തള്ളും
മൂന്നാർ: തൊഴിലാളികളുടെ കുട്ടികൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ദളിത് മൂവ്മെന്റിന്റെ
വള്ളം മറിഞ്ഞ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി
അടിമാലി: പൊന്മുടി ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ മുനിയറ അമേരിക്കൻകുന്ന് കുന്പളം പുഴയിൽ സുധീറിന്റെ (കുട്ടൻ-49) മ
മ്ലാവിനെ തെരുവുനായ്ക്കൾ ആക്രമിച്ചു
വണ്ടിപെരിയാർ: മൂന്നുമാസം പ്രായമുള്ള മ്ലാവിനെ തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 യാണ് വണ്ടിപ്
മലങ്കര ടൂറിസം ഹബ്ബിന് അവഗണന; ജനങ്ങൾ പ്രക്ഷോഭത്തിന്
മുട്ടം: മലങ്കര ടൂറിസം ഹബ്ബിനോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുട്
കാന്തല്ലൂർ കോളജ് കാന്പസിൽ ചന്ദനസുഗന്ധമേറ്റ് ഇനി ബിരുദപഠനം
മറയൂർ: കാന്തല്ലൂർ ഐഎച്ച്ആർഡി കോളജിൽ നാലു വർഷ ബിരുദ പ്രവേശനോത്സവം നടത്തി. കാന്പസിനുള്ളിൽ ചന്ദനമരം നട്ടുപിടിപ്പി
ആരോഗ്യവകുപ്പ് ഏകാരോഗ്യം പദ്ധതി : വിരമിച്ചവർക്ക് വീണ്ടും നിയമനം, പരാതിയുമായി ഉദ്യോഗാർഥികൾ
തൊടുപുഴ: ഏകാരോഗ്യ പദ്ധതിയിൽ മെന്റർമാരായി താത്കാലിക ജോലി ചെയ്ത ആരോഗ്യ വകുപ്പിൽനിന്നു വിരമിച്ച ജീവനക്കാരുടെ നിയ
ചെണ്ടുവര എസ്റ്റേറ്റിൽ ചുറ്റിത്തിരിഞ്ഞ് പടയപ്പ
മൂന്നാർ: ഒരിടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും എത്തിയ കാട്ടു കൊന്പൻ പടയപ്പ കൃഷികൾ നശിപ്പിച്ചു.
മൂന്നാർ ചെണ്ടുവര എ
കാലവർഷം: ഒരു മാസത്തിനിടെ 58.78 ലക്ഷത്തിന്റെ കൃഷിനാശം
തൊടുപുഴ: കാർഷിക മേഖലയെ തകർത്ത കൊടും വേനലിനു പിന്നാലെയെത്തിയ കാലവർഷത്തിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കനത്ത മഴയ
കൈക്കൂലി : മുനിസിപ്പൽ ചെയർമാന് താത്കാലികാശ്വാസം
തൊടുപുഴ: കൈക്കൂലിക്കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന് താത്കാലികാശ്വാസം.

Latest News
തുമ്പയില്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
എടപ്പാളിലെ ആക്രമണം; അഞ്ച് സിഐടിയു പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
മക്കിമലയിൽ കുഴിബോംബ് : പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കര്‍മലമാതാ മല തീര്‍ഥാടനം 16 മുതൽ
Thiruvananthapuram
ഉപരാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മള വരവേൽപ്പ്
Kollam
അവശനിലയിലായ നായയെ രക്ഷിച്ചു
Pathanamthitta
കൊല്ലം-തേനി ദേശീയപാതയിൽ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖല
Alappuzha
മാലിന്യങ്ങൾ കത്തിച്ച റസ്റ്ററന്റിന് 10,000 രൂപ പിഴ
Kottayam
ഡിസ്റ്റില്‍ വനമഹോത്സവം ആഘോഷിച്ചു
Ernakulam
മുസിരിസ് പദ്ധതി: പ്രാദേശികവികസനവും ലക്ഷ്യം- മന്ത്രി
Thrissur
ചുള്ളിയാംകുളം ജനവാസമേഖലയിൽ തൈക്കൊമ്പൻ; രണ്ടേക്കറിലെ തെങ്ങിൻതോട്ടം നശിപ്പിച്ചു
Palakkad
റോഡ് ഗതാഗത യോഗ്യമാക്കണം; നിവേദനം നല്കി
Malappuram
പൂളവള്ളി-പൂളപ്പാറ റോഡിൽ യാത്ര ദുഷ്കരം
Kozhikode
അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
Wayanad
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി
Kannur
ഫുട്ബോളർ ഇനി അനലിസ്റ്റ്; ചരിത്രം സൃഷ്ടിച്ച് അഞ്ജിത

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top