ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം ദൃ​ശ്യാ​വി​ഷ്‌​കാ​ര​മാ​ക്കി
Friday, July 5, 2024 11:29 PM IST
നെ​ടു​ങ്ക​ണ്ടം: കോ​മ്പ​യാ​ര്‍ സെ​​ന്‍റ്തോ​മ​സ് എ​ല്‍പി സ്‌​കൂ​ളി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ബ​ഷീ​റി​​ന്‍റെ പ്ര​ധാ​ന കൃ​തി​യാ​യ പാ​ത്തു​മ്മ​യു​ടെ ആ​ട് എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ദൃ​ശ്യാ​വി​ഷ്‌​കാ​രം ന​ട​ത്തി.

സ്‌​കൂ​ള്‍ പ്ര​ധാ​നാധ്യാപ​ക​​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന ആ​ടു​ക​ള്‍, നാ​ലാം ക്ലാ​സി​ലെ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ നെ​ഹ​ല, ന​ദീ​റ തു​ട​ങ്ങി​യ​വ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ടു. തു​ട​ര്‍​ന്ന് ബ​ഷീ​റി​​ന്‍റെ വി​വി​ധ കൃ​തി​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ബ​ഷീ​ര്‍ദി​ന ക്വി​സ്, ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജി​പ്‌​സ​ണ്‍ ചു​ള്ളി, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ബി​ജു ജോ​ര്‍​ജ്, അ​ധ്യാ​പ​ക​രാ​യ ജോ​ബി​ന്‍ ജോ​ര്‍​ജ്, ബെ​ന്ന​റ്റ് പോ​ള്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.