നി​യ​ന്ത്ര​ണം വി​ട്ട് കെഎ​സ്ആ​ർ​ടി​സി: ര​ക്ഷ​ക​രാ​യി ജീ​വ​ന​ക്കാ​ർ
Friday, July 5, 2024 11:29 PM IST
വ​ണ്ണ​പ്പു​റം: ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ ക​ള്ളി​പ്പാ​റ​യ്ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ൽനി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. കു​ത്തി​റ​ക്ക​ത്തി ​ൽ ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​യ ഡ്രൈ​വ​ർ കോ​ട്ട​യം ചെ​ങ്ങ​ളം മാ​ന്ത​റ​യി​ൽ പ്ര​സാ​ദ് വി​വ​രം ഉ​ട​ൻ ത​ന്നെ ക​ണ്ട​ക്ട​ർ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കു​റ​പ്പുക​ണ്ട​ത്തി​ൽ സ​ലീ​മി​നെ അ​റി​യി​ച്ചു.


സ​ലീം ഉ​ട​ൻ ബ​സി​ൽനി​ന്ന് ചാ​ടിയ​റ​ങ്ങി ട​യ​റി​ന​ടി​യി​ൽ ക​ല്ല് വ​ച്ച​തോ​ടെ ബ​സി​ന്‍റ വേ​ഗ​ത​കു​റ​ഞ്ഞു. ഈ ​സ​മ​യം പ്ര​സാ​ദ് ബ​സ് റോ​ഡ​രി​കി​ലെ മ​ണ്‍​ത്തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ചു നി​ർ​ത്തി. ഇ​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.