ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ ഗാ​ർ​ഡി​യ​ൻ എ​സ്പി​സി സം​ഗ​മം
Sunday, July 7, 2024 3:26 AM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ര​ക്ഷാ​ക​ർ​തൃ​യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും എ​സ്ഐ​യു​മാ​യ എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രി​മ​ണ്ണൂ​ർ സി​ഐ ടി.​വി.​ ധ​ന​ഞ്ജ​യ ദാ​സ് സെ​മി​നാ​ർ ന​യി​ച്ചു. സൂ​പ്പ​ർ സീ​നി​യ​ർ കേ​ഡ​റ്റു​ക​ൾ​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, ഗാ​ർ​ഡി​യ​ൻ എ​സ്പി​സി പ്ര​തി​നി​ധി ഡോ. ​സി.​പി. അ​ന്പി​ളി,


എ​സ്പി​സി ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്‌ട​ർ എ​സ്ഐ പി.എ. മു​ഹ​മ്മ​ദ് അ​ന​സ്, സി​പി​ഒ ഡോ. ​റെ​ക്സി ടോം, ​എ​സി​പി​ഒ എ​ലി​സ​ബ​ത്ത് മാ​ത്യു, അ​ധ്യാ​പ​ക​രാ​യ സെ​ൽ​ജോ ജോ​സ​ഫ്, മാ​ത്യു വ​ർ​ഗീ​സ്, ലി​ന്‍റു ജയിം​സ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്‌ട​ർ ടി. ​ബി. അ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.