കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, നേ​താ​ക്ക​ളാ​യ ജോ​സ് കോ​ട്ട​ക്കു​ന്ന്, കെ.​സി. മൊ​യ്തി, രാ​ജു കി​ഴ​ക്കേ​ക്ക​ര, ജോ​സ് കൂ​വ​ണ്ണി​ൽ, മ​നോ​ജ് ചേ​ലാ​പ​റ​മ്പി​ൽ, സ​ണ്ണി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ എ​ര​മം​ഗ​ലം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ഴേ​പ്പ​റ​മ്പി​ൽ, ഷി​ജു ചെ​മ്പ​നാ​നി, ജി​തി​ൻ പ​ല്ലാ​ട്ട്, ടി.​എ​ൻ. സു​രേ​ഷ്, ബി​ജു എ​ണ്ണാ​ര്‍​മ​ണ്ണി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, രാ​ജു പൈ​മ്പി​ള്ളി, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ബി​ജു വ​ർ​ഗീ​സ്, ബ​ഷീ​ർ വ​ട​ക്കാ​ത്ത​റ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച ഇ​ന്ദി​രാ​ജി ഇ​ന്ത്യ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മാ​തൃ​കാ ഭ​ര​ണാ​ധി​കാ​രി ആ​ണെ​ന്ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ​ന്‍ പ​റ​ഞ്ഞു. എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ദി​നേ​ശ​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ എം. ​ഷാ​ജീ​വ് കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ക​ന്മ​ന മു​ര​ളീ​ധ​ര​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത്ത് ചേ​മ്പാ​ല, കെ.​പി. അ​നീ​ഷ് കു​മാ​ര്‍, വി.​പി. ജം​ഷീ​ര്‍, കെ.​പി. സു​ജി​ത, സ​ജി​ത്ത് ചെ​ര​ണ്ട​ത്തൂ​ര്‍, പി.​ബി. അ​നി​ത, യു.​എ​സ്.​വി​ഷാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു

താ​മ​ര​ശേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്‌​പ്പാ​ർ​ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. കെ​പി​സി​സി മെ​മ്പ​റും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​അ​ര​വി​ന്ദ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സി. നാ​സി​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പി. ​ഗി​രീ​ഷ് കു​മാ​ർ, ന​വാ​സ് ഈ​ർ​പ്പോ​ണ, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു, കെ. ​സ​ര​സ്വ​തി, കെ.​കെ. ശ​ശി​കു​മാ​ർ, ക​ദീ​ജ സ​ത്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നാ​ൽ​പ​താം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ക്കാ​വ് വ​ട്ട​ൽ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച ര​ക്ത​സാ​ക്ഷി​ത്വ ദി​ന പ​ദ​യാ​ത്ര മൈ​ക്കാ​വ് അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. ദി​നാ​ച​ര​ണ പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സം​ഭാ​വ​ന ആ​ർ​ക്കും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത നേ​താ​വാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ, കെ​പി​സി​സി മെ​മ്പ​ർ ഹ​ബീ​ബ് ത​മ്പി, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി നി​ര​വ​ത്ത്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു പ​ട്ട​നാ​ട്, അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ, മ​ത്താ​യി പെ​രി​യ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക്കോ​ട്: ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 40-ാം വാ​ര്‍​ഷി​ക​വും സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​ന​വും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യു​ടെ മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​യു​മാ​യി​രു​ന്നു ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​റ​ക​ള​ഞ്ഞ രാ​ജ്യ സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു അ​വ​ര്‍. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു, പി.​എം. അ​ബ്ദു​റ​ഹ്മാ​ന്‍, സു​ല്‍​ഫി​ക്ക​ര്‍ അ​ലി, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.