മാ​ണി താ​ഴ​ത്തേ​ല്‍

ക​രു​വാ​ര​കു​ണ്ട്: റ​ബ​ര്‍ വി​ല ഇ​ടി​യു​ന്ന​തി​നി​ടെ റ​ബ​ര്‍ കു​രു​വി​ന്‍റെ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ഡി​ല്‍. ഒ​രു കി​ലോ കു​രു​വിന്‍റെ വി​ല 100 രൂ​പ​യി​ല്‍ കൂ​ടി​യ വി​ല ന​ല്‍​കി​യി​ട്ടും ആ​വ​ശ്യ​ത്തി​ന് കു​രു കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ. കാ​ലാ​വ​സ്ഥ​യി​ല്‍ വ​ന്ന മാ​റ്റ​മാ​ണ് ഈ ​വ​ര്‍​ഷം റ​ബ​ര്‍ കു​രു ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​ത്. ഉ​ത്്പാ​ദ​നം കു​റ​ഞ്ഞ​തും ആ​വ​ശ്യം കൂ​ടി​യ​തു​മാ​ണ് കു​രു​വി​ന്‍റെ വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​പ്രാ​വ​ശ്യം നാ​ലി​ലൊ​ന്നു പോ​ലും ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് എ​ല്ലാ വ​ര്‍​ഷ​വും ല​ക്ഷ​ങ്ങ​ളു​ടെ കു​രു വ്യ​വ​സാ​യം ന​ട​ക്കു​ന്ന​ത്.

കാ​ലം തെ​റ്റി​യ​തും ക​ന​ത്ത മ​ഴ​യു​മാ​ണ് ഇ​ക്കു​റി കു​രു ഉ​ത്്പാ​ദ​ന​ത്തെ ബാ​ധി​ച്ച​ത്. സീ​സ​ണ്‍ കാ​ല​മാ​കു​മ്പോ​ഴേ​ക്ക് കു​രു മൂ​ക്കു​ക​യും ഉ​ണ​ങ്ങു​ക​യും ചെ​യ്യും. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ പൊ​ട്ടു​ക​യാ​ണ് ചെ​യ്യു​ക. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം മ​ര​ത്തി​ല്‍ ത​ന്നെ ആ​വ​ശ്യ​ത്തി​ന് കു​രു കാ​യ്ച്ചി​ട്ടി​ല്ല. അ​താ​ണ് ഇ​ക്കൊ​ല്ലം വി​ല കൂ​ടാ​ന്‍ കാ​ര​ണം. വ​ര്‍​ഷ​ത്തി​ല്‍ ഏ​റി​യാ​ല്‍ ഒ​രു മാ​സ​മാ​ണ് റ​ബ​ര്‍ കു​രു ശേ​ഖ​ര​ണ​വും വി​പ​ണ​ന​വും ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തി​ല്‍തു​ട​ങ്ങി സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ​യാ​ണ് റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ടം. ഇ​ക്കാ​ല​ത്താ​ണ് മ​ര​ങ്ങ​ളി​ല്‍നി​ന്ന് ന​ല്ല ശ​ബ്ദ​ത്തോ​ടെ കു​രു പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ തെ​റി​ക്കു​ന്ന കു​രു ശേ​ഖ​രി​ക്കാ​ന്‍ കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്കം തോ​ട്ട​ങ്ങ​ളി​ല്‍ ക​യ​റും.

ക​ഴി​ഞ്ഞ വ​ര്‍​ഷം കൂ​ടി​യ വി​ല ഒ​രു കി​ലോ​ക്ക് അ​മ്പ​ത് രൂ​പ വ​രെ​യാ​ണ് ല​ഭി​ച്ച​ത്. സീ​സ​ണി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ഞൂ​റ് രൂ​പ മു​ത​ല്‍ ആ​യി​രം രൂ​പ വ​രെ ഓ​രോ​രു​ത്ത​ര്‍​ക്കും കു​രു പെ​റു​ക്കി വ​രു​മാ​നം ല​ഭി​ക്കും. സീ​സ​ണ്‍ കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് കു​രു ശേ​ഖ​ര​ണ​ത്തി​ന് വ്യാ​പാ​രി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങും. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന കു​രു വ​ട​ക്ക്,കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വി​ട​ങ്ങ​ളി​ല്‍ റ​ബ​ര്‍ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് ന​ഴ്സ​റി​യു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഈ ​കു​രു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തെ കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്ന് തൈ​ക​ള്‍ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ള്‍ കൂ​രു നേ​രി​ട്ടെ​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​രു​വി​ന് ഡി​മാ​ൻഡ് കൂ​ടി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ റ​ബ​ര്‍ എ​സ്റ്റേ​റ്റാ​യ കേ​ര​ള എ​സ്റ്റേ​റ്റി​ലെ കു​രു​വി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഈ ​വ​ര്‍​ഷം മാ​ത്രം അ​മ്പ​ത് ട​ണ്‍ കു​രു​വി​ന്‍റെ ബു​ക്കിം​ഗ് ഉ​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ത്തു ട​ണ്‍ പോ​ലും ഈ ​വ​ര്‍​ഷം ല​ഭി​ക്കി​ല്ല.