കൂ​രാ​ച്ചു​ണ്ട്: ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ക​ണി​യാം​പാ​റ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ നി​ധി കൈ​മാ​റി. കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫാ​ണ് കു​ടും​ബ​ത്തി​ന് ഫ​ണ്ടു കൈ​മാ​റി​യ​ത്.

യൂ​ണി​യ​ന്‍ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ന്‍ കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ന​ടു​വ​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ​ന്‍, കെ.​ഹ​രി​ദാ​സ് കു​റു​പ്പ്, കു​ര്യ​ന്‍ ചെ​മ്പ​നാ​നി, ര​ഞ്ജി​ത്ത് ക​ണ്ണോ​ത്ത്, റ​സാ​ഖ് പെ​രു​മ​ണ്ണ, ടി. ​എ​ന്‍. അ​നീ​ഷ്, ശി​വാ​ന​ന്ദ​ന്‍ കൊ​യി​ലാ​ണ്ടി, ജോ​സ്ബി​ന്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.