പേ​രാ​മ്പ്ര: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ ര​ചി​ച്ച "കേ​ര​ളം മു​സ്‌​ലിം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്‌​ലാം' എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്ന് ജ​യ​രാ​ജ​ൻ ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ആ​ർ​എ​സ്എ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നും അ​ത് വ​ഴി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ത​ട്ടാ​നു​ള്ള സി​പി​എം ത​ന്ത്ര​വു​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ് പ​റ​ഞ്ഞു.

മു​സ്‌​ലിം​ലീ​ഗ് നേ​താ​വും സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) സ്ഥാ​പ​ക നേ​താ​വു​മാ​യ ചെ​റു​കു​ന്ന​ത്ത് അ​മ്മ​ത് ഹാ​ജി അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ഷാ​ഹി, കെ.​പി. റ​സാ​ഖ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, മൊ​യ്തു വീ​ർ​ക്ക​ണ്ടി, എം.​എം. മു​സ്ത​ഫ, നാ​ഗ​ൻ ക​ണ്ടി ഇ​സ്മാ​യി​ൽ, പി.​എം. ഹ​മീ​ദ്, കെ.​പി. അ​ജ്മ​ൽ പ്ര​സം​ഗി​ച്ചു.